Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂമിയെ നിലനിർത്തുന്നതും സസ്യങ്ങളെ ഉത്പാദിപ്പിക്കുന്നതും ഭഗവാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:10 am IST
in Samskriti

നാം ജീവിക്കുന്നത് ഭൂമിയിലാണല്ലോ. ഈ ഭൂമി എങ്ങനെ ഉണ്ടായി എന്ന് ആരെങ്കിലും ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാം ജനിക്കുന്നതും നടക്കുന്നതും പാടങ്ങള്‍ നിര്‍മ്മിച്ചത് കൃഷി ചെയ്യുന്നതും കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും വാഹനങ്ങള്‍ ഓടിച്ച് ജനങ്ങളെ കൊല്ലുന്നതും അത്യുഗ്ര ശക്തിയുള്ള ബോംബുകള്‍ നിര്‍മ്മിച്ച് കുഴിച്ചിട്ട് ആളുകളെ കൂട്ടത്തോടെ വധിക്കുന്നതും ഈ ഭൂമിയില്‍ വച്ചാണ്. ഏതായാലും മനുഷ്യവര്‍ഗ്ഗം ജനിക്കുന്നതിന് മുന്‍പേ ഭൂമി ഉണ്ടായിരിക്കണമല്ലോ. ഏതെങ്കിലും പാശ്ചാത്യ ശാസ്ത്രജ്ഞന്‍ നിര്‍മ്മിച്ചു എന്ന് പറഞ്ഞു തടിതപ്പാന്‍ കഴിയില്ല. അമ്മ നമ്മെ പ്രസവിക്കുന്നത് നാം കണ്ടിട്ടില്ല. അമ്മ ‘മകനേ എന്ന് വിളിച്ച് വരുമ്പോള്‍’ അതുകേട്ട് അതാണ് എന്റെ അമ്മയെന്ന് വിശ്വസിക്കുന്നു.

ഈ ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു-

ഞാനാണ്-ഗാം-ഈ ഭൂമിയെ ജനിപ്പിച്ചത് ഞാന്‍-ഓജസാ-ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തുന്നതുകൊണ്ടാണ് ഈ ഭൂമിയും ഈ ഭൂമിയിലെ ജീവജാലങ്ങളും മനുഷ്യരും തങ്ങളുടെ ഇഷ്ടംപോലെ സ്വതന്ത്രരായി ജീവിക്കുന്നത്. നാം കയ്യില്‍ ബലം പ്രയോഗിച്ച്, മുഷ്ടിയില്‍ അമര്‍ത്തിപ്പിടിക്കുന്ന മണ്ണ്, തെന്നിത്തെറിഞ്ഞ് പോകാതെ സ്ഥിതി ചെയ്യുന്നു. അതുപോലെ ഭഗവാന്റെ കൈപ്പിടിയില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്നതിനാലാണ് ഈ ഭൂമിയും ഈ ഭൂമിയിലെ ചലിക്കുന്നതും ചലിക്കാത്തതുമായ സര്‍വ്വവസ്തുക്കളും-(ഭൂതാനി) നശിക്കാതെ ഉറച്ചുനില്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ എന്താണ് തടസ്സം?

നമ്മുടെ കയ്യുകള്‍ അല്‍പ്പം ഇളക്കിയാല്‍, ആ മണ്‍തരികള്‍ വായുവില്‍ പറന്ന് നശിക്കുന്നു. അതുപോലെ ഭഗവാന്റെ കയ്യിലെ മണ്‍തരികളുടെ മുഷ്ടി മാത്രമായ ഈ ഭൂമി, ഭഗവാന്‍ കൈവരിലൊന്നിളക്കിയാല്‍ മഹാകാശത്തില്‍ പാറിപ്പറന്നു നശിച്ചുപോകും. ഭഗവാന്‍ ചിലപ്പോള്‍ കൈവിരലുകള്‍ ചെറുതായി ചലിപ്പിക്കുമ്പോഴാണ്-ഭൂകമ്പവും, പ്രളയവും കൊടുങ്കാറ്റും സംഭവിച്ച് ജന്തുക്കളും ഭൂഭാഗങ്ങളും നശിച്ച് പോകുന്ന് എന്ന് നാം എപ്പോഴും ഓര്‍മ്മിക്കണം. ഓര്‍മിച്ചാല്‍ മാത്രം പോരാ. ഓരോ ദിവസവും രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കണം. ”ഹരേ കൃഷ്ണ ഹരേ കൃഷ്ണ പാദ സ്പര്‍ശം ക്ഷമ സ്വമേ”

ഭഗവാന്‍ വീണ്ടും പറയുന്നു (15-18)

പുഷ്ണാമി ഔഷധീഃ സര്‍വാഃ

ചീര, വെള്ളരി മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്ന വ്യക്തിക്ക് അവയുടെ വിത്ത് (ബീജം) വേറെ കൃഷി ചെയ്യുന്ന ആളില്‍നിന്നു കിട്ടുന്നു. അതുപോലെ ഭഗവാനില്‍നിന്നുതന്നെയാണ് പാരമ്പര്യക്രമേണ തുടര്‍ച്ചയായി സസ്യങ്ങളുടെ വിത്തുകള്‍ നമുക്ക് കിട്ടിയിട്ടുള്ളത്. ഈ വസ്തുത ഭഗവാന്‍ തന്നെ ഏഴാം അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

”ബീജം മാം സര്‍വ്വഭൂതാനാം

വിദ്ധിപാര്‍ത്ഥ സനാതനം” (ശ്ലോ-10)

(= ചലിക്കുന്നതും ചലിക്കാത്തതുമായ സര്‍വ്വവസ്തുക്കളുടെയും ബീജം-വിത്ത്-ഞാനാണ്) ഭഗവാന്‍ സസ്യങ്ങളുടെ വിത്തുകള്‍ മനുഷ്യര്‍ക്ക് നല്‍കുക മാത്രമല്ല ചെയ്യുന്നത്. സോമാഭൂത്വാ-ചന്ദ്രഗോളമായി രൂപമെടുത്ത് എല്ലാ സസ്യങ്ങളെയും വളര്‍ത്തുന്നതും ഭഗവാനാണ്. ചന്ദ്രന്റെ മറ്റൊരു പേരാണ് സോമന്‍ എന്നത്. കയ്‌പ്, ചവര്‍പ്പ്, ഉപ്പ്, എരുവ്, മധുരം, പുളി എന്നീ ആറുതരം രസങ്ങളും സര്‍വ്വരസമയനായ സോമനാണ്, വൃക്ഷങ്ങളുടെ ഇലകളിലും വേരുകളിലും ഫലങ്ങളിലും നിക്ഷേപിച്ച് വളര്‍ത്തുന്നത്. നമ്മള്‍ എത്രമാത്രം ശ്രദ്ധിച്ച്, വെള്ളമൊഴിച്ച്, വളം ചേര്‍ത്തു കഠിനമായി പരിശ്രമിച്ചാലും വിളവ് പൂര്‍ണമായും ലഭിക്കണമെന്നില്ല. കാരണം ഭഗവാന്റെ ആവിര്‍ഭാവമായ സോമന്‍ പ്രസാദിക്കുകകൂടി വേണം എന്ന് ഓര്‍മിക്കുക. ഇങ്ങനെ ഭഗവാന്‍ തന്നെ നമുക്ക് തന്നിട്ടുള്ള ഭൂമിയില്‍ നാമടക്കമുള്ള ജീവികള്‍ ജീവിതം നയിക്കുന്നു. ഭഗവാന്‍ തന്നെ നമുക്ക് തന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യങ്ങള്‍ നാം ആഹരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.