Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനചക്ഷുസ്സുകള്‍ എങ്ങനെയാണ് അറിയുന്നത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2018, 03:01 am IST
inSamskriti

. പക്ഷേ ആത്മസാക്ഷാത്കാരം നേടിയവര്‍ക്കു മാത്രമേ ജീവാത്മ-പരമാത്മാക്കളുടെ തത്ത്വം യഥാര്‍ത്ഥത്തില്‍ അറിയാന്‍ കഴിയുകയുള്ളൂ. കായിക വ്യായാമങ്ങള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ദേഹദാര്‍ഢ്യവും ആരോഗ്യവും നേടി തൃപ്തരാവാം.

അത്രമാത്രം. അവരെയാണ് അകൃതാത്മാനഃ എന്ന് ഭഗവാന്‍ വിശേഷിപ്പിച്ചത് എന്താണ്. ‘അകൃതാത്മാനഃ’- എന്ന പദത്തിന്റെ വിവരണം? ശ്രീരാമാനുജാചാര്യര്‍ വിശദീകരിക്കുന്നു- (15-11). അവരുടെ മനസ്സ് ഭൗതിക വിഷയസേവയ്‌ക്ക് അടിമപ്പെട്ട്, ഭൗതിക സുഖത്തിനുവേണ്ടിയോടുകയാണ്. അതിനാല്‍ ഭഗവാനെ ശരണം പ്രാപിക്കുകയോ, ഭഗവാന്റെ പ്രസാദം നേടുകയോ ചെയ്യുന്നില്ല-മത്പ്രവൃത്തി-വിരഹിണഃ= ഭഗവാനെ ശരണം പ്രാപിക്കുന്നതേ ഇല്ല. അതാണ് കാരണം.

ഭഗവാന്‍, തന്റെ സര്‍വാത്മഭാവം വിവരിക്കുന്നു (1512,13,14,15)

ഏവര്‍ക്കും പ്രത്യക്ഷമായിത്തന്നെ അറിയാന്‍ കഴിയുന്ന ഉദാഹരണങ്ങളാണ് ഭഗവാന്‍ വിവരിക്കുന്നത്.

ആദിത്യഗതം തേജഃ യത് (15-12)

സൂര്യനെ നമുക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നു. ഈ സൂര്യനെ ആരാണ് സൃഷ്ടിച്ചതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും ഭൂമിയില്‍ ഉണ്ടാകുന്നതിനു മുന്‍പെ തന്നെ സൂര്യനുണ്ട് എന്നുറപ്പാണ്. സൂര്യനില്ലെങ്കില്‍ നമുക്ക് ഒന്നും കാണാന്‍ കഴിയില്ല എന്നു തീര്‍ച്ചയാണ്. നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തി പൂര്‍ണമായി ഉണ്ടെങ്കിലും കാര്യമില്ല. എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കിലും സൂര്യന്റെ പ്രകാശം ആവശ്യമാണ്. സൂര്യനില്‍നിന്നാണ് പ്രവര്‍ത്തനശക്തിയും കിട്ടുന്നത്. അതുകൊണ്ട്-

”അഖിലം ജഗത്ഭാസയതേ”-എന്നുപറഞ്ഞു. ഈ പ്രപഞ്ചത്തിലെ സര്‍വ്വവിധത്തിലുള്ള വസ്തുക്കളെയും പ്രപഞ്ചത്തെ ആകെയും, പ്രകാശിപ്പിക്കുന്നതും അവയ്‌ക്ക് പ്രവര്‍ത്തന ശക്തി നല്‍കുന്നതും സൂര്യനാണ് എന്നു ഭഗവാന്‍ പറയുന്നു. ആ സൂര്യനില്‍ എപ്പോഴും കുറയാതേയും കൂടാതെയും തേജസ്സ് പൂര്‍ണമായി നിലനില്‍ക്കുന്നു.

തത് തേജഃ മാമകം വിദ്ധി- (15-12)

ആ തേജസ്സ് എന്റെ തന്നെ തേജസ്സാണെന്ന് നീ അറിയൂ. ഭഗവാന്‍ അര്‍ജ്ജുനനോടാണ് പറയുന്നതെങ്കിലും എല്ലാമനുഷ്യരെയും ഉദ്ദേശിച്ചാണെന്ന് നാമോര്‍ക്കണം. സൂര്യന് ആദ്യം തേജസ്സില്ലായിരുന്നു, ഭഗവാന്‍ പിന്നീട് കൊടുത്തതാണ്, എന്ന് തെറ്റായി വ്യാഖ്യാനിക്കരുത്. സൂര്യന്‍ ഭഗവാനില്‍നിന്നാണ് ഉണ്ടായതെന്നും ഉണ്ടാകുമ്പോള്‍ എന്നെ ഭഗവാന്‍ തേജസ്സു നല്‍കിയിരുന്നു എന്ന് ഓര്‍ക്കുക. ”ചക്ഷോഃ സൂര്യോ അജായത (=ഭഗവാന്റെ കണ്ണില്‍നിന്നാണ് സൂര്യന്‍ ജനിച്ചത്) എന്നും പുരുഷസൂക്തത്തില്‍ പറയുന്നു. അങ്ങനെ സൂര്യന്‍, ശ്രീകൃഷ്ണ ഭഗവാനില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന-ഭൗതിക പ്രപഞ്ചത്തില്‍ നില്‍ക്കുന്ന ഭഗവച്ചൈതന്യ ഘനസ്വരൂപനാണ് എന്ന് നാം മനസ്സിലാക്കണം. സൂര്യനെക്കാണുമ്പോള്‍ ഭഗവാനെത്തന്നെയാണ് കാണുന്നത്. പഴയകാലത്ത്, സൂര്യോദയ സമയത്ത് ഭദ്രദീപവും നിറകുടവും എടുത്ത് അമ്മമാര്‍ സൂര്യഭഗവാനെ സ്വീകരിച്ച്, പടിഞ്ഞാറ്റയില്‍ കൊണ്ടുവച്ച് നമസ്‌കരിക്കാറുണ്ടായിരുന്നുവല്ലോ. ഗീതയിലെ ഈ ശ്ലോകത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിരിക്കുന്നത്. നമുക്ക് നിത്യവും സ്‌നാനം ചെയ്തതിനുശേഷം രണ്ടുകയ്യും കൂട്ടിപ്പിടിച്ച അഞ്ജലിയില്‍ വെള്ളമെടുത്ത് സൂര്യഭഗവാന് അര്‍ഘ്യം നല്‍കി ഈ മന്ത്രം ചൊല്ലി നമസ്‌കരിക്കുക. പ്രാര്‍ത്ഥനാ മന്ത്രം-

”ഓം സൂര്യനാരായണായ നമഃ

സ്വാമിന്‍, പ്രസീദ. പ്രസീദ”

ചന്ദ്രമസി യത് തേജഃ (15-12)

പകല്‍ സമയത്ത് നമുക്ക് സൂര്യന്റെ രൂപത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ഭഗവാനെ കണ്ടുകൊണ്ട് ജീവിതം നയിക്കാന്‍ കഴിയും. രാത്രിയില്‍ എങ്ങനെ ഭഗവാനെ കാണാന്‍ കഴിയും? ചന്ദ്രനിലെ തേജസ്സും എന്റെ തേജസ്സ് തന്നെയാണെന്ന് അറിയൂ എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ മനസ്സില്‍നിന്നാണ് ചന്ദ്രന്‍ ആവിര്‍ഭവിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.