Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാക്കൾ അങ്ങനെ ചെയ്യുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 03:26 am IST
in Samskriti

അയം-ശരീരങ്ങളില്‍ പ്രവേശിച്ച ജീവാത്മാവ്, ചെവി, കണ്ണ്, തൊലി, നാവ് എന്നീ ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മ്മേന്ദ്രിയങ്ങളെയും- കൈ, കാല്‍, വാക്ക്, ജനനേന്ദ്രിയം, മലവിസര്‍ജനേന്ദ്രിയം എന്നിവയെയും ആശ്രയിച്ച്, അവയെ ഉപയോഗിച്ച് ഭൗതിക സുഖത്തിന് കാരണങ്ങളായ പദാര്‍ത്ഥങ്ങളെയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മരണംവരെ ഈ രീതി തുടരുന്നതുകൊണ്ട് മരണസമയത്തും പദാര്‍ത്ഥങ്ങള്‍ മാത്രമാണ് ചിന്തയ്‌ക്ക് വിഷയമാവുന്നത്. അതുകൊണ്ട് മരണാനന്തരം  വിഷയസുഖാനുഭവത്തിനു ഉപകരണമായ ശരീരങ്ങളും ഇന്ദ്രിയങ്ങളും ജീവന് ലഭിക്കുന്നു.

ഇന്ദ്രിയങ്ങളെ ഭഗവത് സേവനത്തിനു മാത്രം ഉപയോഗിച്ച് ശീലിച്ച ഭക്തന്മാര്‍ക്ക് മരണാനന്തരം ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേര്‍ന്ന് ആനന്ദിക്കാന്‍ കഴിയുന്നു. അവരുടെ പഞ്ചഭൂതാത്മകമായ ശരീരം ഉപേക്ഷിക്കാനും ഭഗവദ്ദേഹത്തിനു തുല്യമായ ശരീരം സ്വീകരിക്കാനും കഴിയുന്നു.

ശ്രീനാരദമഹര്‍ഷി സ്വന്തം അനുഭവം വിവരിക്കുന്നു 

ശ്രീമദ് ഭാഗവതത്തില്‍ ശ്രീനാരദന്‍, കഴിഞ്ഞ ജന്മത്തില്‍, ശൂദ്ര ബാലനായിരുന്നപ്പോള്‍, ഭഗവത്തത്വജ്ഞാനികളായ ഭക്തന്മാരില്‍ നിന്ന് ഭഗവല്ലീലകളും ഭഗവത്തത്വവും കേട്ട് ഭക്തി വളര്‍ത്തി. ഒടുവില്‍ ഭഗവത്പദം പ്രാപിച്ചപ്പോള്‍, ഭഗവാന്‍ എനിക്ക് ‘ഭാഗവതിയായ’രുന്നു-ദേഹം-തന്നു എന്നു പറയുന്നു.

”പ്രയുജ്യമാനേമയിതാം

ശുദ്ധാം ഭാഗവതീം തനും

ആരബ്ധ കര്‍മ്മനിര്‍വ്വാണോ

ന്യപതത്പാഞ്ച ഭൗതികഃ” 

(ഭാഗവതം-1-6-29)

(=സൃഷ്ടിയുടെ ആരംഭത്തില്‍ എനിക്ക്, ഭഗവദ്ദേഹത്തിന് ഗുണംകൊണ്ടു തുല്യമായ ശരീരം കിട്ടി. അപ്പോള്‍, കര്‍മ്മങ്ങളുടെ ഫലമായി സിദ്ധിച്ചിരുന്ന ഭൗതികദേഹം എന്നെ വിട്ടുപോകുകയും ചെയ്തു.)

ജീവാത്മാവിന്റെ ദേഹ സ്വീകരണവും ത്യാഗവും എല്ലാവര്‍ക്കും അറിയാന്‍ കഴിയുന്നില്ല

ജീവാത്മാക്കളുടെ ഗതിവിഗതികള്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയുന്നില്ല. ജീവാത്മാവ്, ദേഹത്തിന്റെ തന്നെ വ്യത്യസ്തനായി നിലനില്‍ക്കുന്നു, എന്നോ, ഭൗതികസുഖ ദുഃഖങ്ങളെ ദേഹവും ഇന്ദ്രിയങ്ങളും വഴി, തങ്ങളുടെ സാത്വിക-രാജസ-താമസ ഗുണങ്ങള്‍ക്ക് അനുസൃതമായി, അനുഭവിക്കുകയാണ് എന്നോ ഇപ്പോഴുള്ള ദേഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നു എന്നോ അറിയുന്നേ ഇല്ല. കാരണം മനുഷ്യരുടെ ജ്ഞാനോപകരണങ്ങള്‍കൊണ്ട്, പ്രത്യക്ഷമായ വസ്തുക്കളെ മാത്രമേ കാണുകയുള്ളൂ. വേദ വേദാന്തങ്ങളും പുരാണേതിഹാസങ്ങളും പഠിച്ചാലും ഭൗതികതാ മാലിന്യങ്ങള്‍ നിറഞ്ഞ അവരുടെ ജ്ഞാനം ഉപയോഗശൂന്യമായിത്തീരുന്നു. ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങള്‍ കൊണ്ടു ജീവാത്മാവിനെ അറിയാന്‍ കഴിയില്ല. നമ്മുടെ ഇന്ദ്രിയ ശക്തികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയില്‍, അഭൗതിക ദേഹേന്ദ്രിയങ്ങളോടെ സ്ഥിതി ചെയ്യുന്ന ഭഗവാന്റെ അംശങ്ങളാണല്ലോ ജീവാത്മാക്കള്‍. (മമൈവാശ!). അതുകൊണ്ടാണ് ജീവന്മാരുടെ പോക്കും വരവും അറിയാന്‍ കഴിയാത്തത്. അവരെ വിമൂഢന്മാര്‍ എന്നുപറയാം.

പിന്നെ ആര്‍ക്കാണ് അറിയാന്‍ കഴിയുക? 

പറയുന്നു-

”ജ്ഞാന ചക്ഷുഷഃ പശ്യന്തി”

ഭഗവദ്ഗീതയും ഭാഗവതവും പോലെയുള്ള ഭഗവദീയ ഗ്രന്ഥങ്ങള്‍ ഭക്തനായ ഗുരുവില്‍നിന്ന് അധ്യയനം ചെയ്യണം. അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥമായ പുതിയ ഒരു ചക്ഷുസ്സ്-കണ്ണ്. (ദര്‍ശനേന്ദ്രിയം) നമുക്ക് കിട്ടും. അതിനെ ഭഗവതത്ത്വ വിജ്ഞാനം എന്നും പറയാം.

ഭഗവാന്റെ സുഹൃത്തും ഭക്തനും സന്തതസഹചാരിയുമായ അര്‍ജ്ജുനന് പോലും ഭഗവല്‍ പ്രസാദംകൊണ്ടു ലഭിച്ച ഈ ദിവ്യ ചക്ഷുസ്സുകൊണ്ടാണ് ഭഗവാന്റെ തത്ത്വം വേണ്ടുംവിധം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് എന്നും ഓര്‍മ്മിക്കുക.

 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.