Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവാത്മാവ് ഭൗതികതയുമായി ബന്ധപ്പെടുന്നത് ഇങ്ങനെയാണ് (15-7)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 02:42 am IST
inSamskriti

ജ്ഞാനേന്ദ്രിയങ്ങളഞ്ചും ആറാമതായി മനസ്സും-ഇങ്ങനെ ആറു ഭൗതിക പദാര്‍ത്ഥങ്ങളെ ജീവന്‍ ആകര്‍ഷിക്കുന്നു; ഇന്ദ്രിയങ്ങളുടെ വലയില്‍ കുടുങ്ങുന്നു.

”യഥാളഗ്നേഃ വിസ്ഫുലി-

ഗാഃ ക്ഷുദ്രാസ്തുവുച്ചരന്തി”

(കുണ്ഡത്തില്‍ കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍നിന്ന് സ്ഫുലിംഗങ്ങള്‍ ആവിര്‍ഭവിക്കുന്നതുപോലെയാണ്) ജീവാത്മാക്കള്‍ ഭഗവാനില്‍നിന്ന് ആവിര്‍ഭവിക്കുന്നത്. തീപ്പൊരികള്‍ക്ക് അഗ്നിയുടെ ചൂടും പ്രകാശക ശക്തിയും ചെറിയതോതില്‍ ഉണ്ടെങ്കിലും വായുവിന്റെ ശക്തികൊണ്ട് അത് നിഷ്പ്രയോജനമായിത്തീരുന്നു. അതുപോലെ ഭഗവാന്റെ ശക്തിയും ജ്ഞാനാദി ഗുണങ്ങളും ഉണ്ടെങ്കിലും നിര്‍വീര്യമായിത്തീരുന്നു. തീപ്പൊരികള്‍ക്ക്, സ്വന്തംകേന്ദ്രമായ അഗ്നികുണ്ഡത്തിലേക്ക് തന്നെ എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ പൂര്‍വാവസ്ഥയില്‍ എത്തി സ്വപ്രഭാവം വീണ്ടെടുക്കാന്‍ കഴിയും.

അതുപോലെ ഭോഗവാസനകളുടെ പിടിയില്‍നിന്നു മുക്തിനേടി, ഭഗവത് പദത്തില്‍ തിരിച്ച് ചെല്ലാന്‍ കഴിയുന്ന ഭക്തന്മാര്‍ക്ക്, ഭഗവാന്റെ സാധര്‍മ്മ്യം നേടാനും ഭഗവദാനന്ദം ആസ്വദിക്കാനും കഴിയുന്നു.

ജീവാത്മാക്കളുടെ ദേഹാന്തര പ്രാപ്തി വിവരിക്കുന്നു (15-8)

ഈ ശ്ലോകത്തില്‍ ഈശ്വരന് (ഈശ്വരഃ) എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ജീവാത്മാവിനെയാണ്. ദേഹത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ഉടമ ഞാനാണെന്ന് സ്വയം അഭിമാനിക്കുന്നതുകൊണ്ടാണ് അങ്ങനെ  വിശേഷിപ്പിച്ചിട്ടുള്ളത്. ആ ജീവാത്മാവ്-

”ശരീരം യദ് അവാപ്‌നോതി” ശരീരം സ്വീകരിക്കുമ്പോഴും,

അതായത് ജനിക്കുമ്പോഴും മരിക്കുമ്പോഴും ഇന്ദ്രിയങ്ങളെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടാണ് സഞ്ചരിക്കുന്നത്. വായു വീശുമ്പോള്‍ പുഷ്പം, ചന്ദനം, കസ്തൂരി മുതലായവയുടെ മണംകൂടി ഉള്‍ക്കൊള്ളുന്നുണ്ടല്ലോ. അതുപോലെ എന്ന് പറയുന്നു.

”വായുര്‍ ഗന്ധാനിവ ആശയാല്‍”

ഈ ജന്മത്തിലെ ശരീരവും അതു ചെയ്ത കര്‍മ്മങ്ങളുമാണ് അടുത്ത ജന്മത്തിലെ ശരീരാകൃതി എന്തെന്ന് നിര്‍ണയിക്കുന്നത്. മരണസമയത്ത് ജീവന്റെ ബോധമണ്ഡലമാണ്  അടുത്ത ജന്മത്തിലെ ദേഹമെന്തെന്ന് തീരുമാനിക്കുന്നത്. മരണകാലത്ത് ഒരു പൂച്ചയോ പട്ടിയോ ആണ് മനസ്സിലുള്ളതെങ്കില്‍ അടുത്ത ജന്മത്തില്‍ പട്ടിയോ പൂച്ചയോ ആയി ജനിക്കും. ശ്രീകൃഷ്ണ ഭഗവാനെയാണ് ധ്യാനിച്ചുകൊണ്ട് മരണമടയുന്നതെങ്കില്‍ കൃഷ്ണ സാരൂപ്യം കിട്ടുകയും ചെയ്യും.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.