Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടന : പി.ജയരാജനെ പരിഗണിക്കാത്തതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 10:56 pm IST
in Kannur

സ്വന്തംലേഖകന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടനയില്‍ പി.ജയരാജനെ ഇത്തവണയും പരിഗണിച്ചില്ല. പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബി നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോര്. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെയും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലനേയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയും അംഗസഖ്യ15 ല്‍ നിന്ന് 16 ആയി ഉയര്‍ത്തുകയും ചെയ്തിട്ടും ജയരാജനെ ഉള്‍പ്പെടുത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.വി.ഗോവിന്ദനുമടക്കമുളള നേതാക്കളുടെ ശക്തമായ ഇടപെടല്‍ കാരണമാണ് ജയരാജന് സെക്രട്ടറിയേറ്റില്‍ എത്തുന്നതിന് തടസ്സമായതെന്നാണ് സൂചന.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്നാമതും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിലും ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാമെന്ന് പാര്‍ട്ടിക്കകത്ത് ധാരണയായിരുന്നു. പുനസംഘടനയില്‍ ഉള്‍പ്പെടുത്താത്തതോടെ ഇതെല്ലാം വെറുതെയായി. ജയരാജനേക്കാള്‍ ജൂനിയറും ജില്ലാ സെക്രട്ടറിമാരുമായ രണ്ടു പേരെ സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തതും ജയരാജന് കനത്ത തിരിച്ചടിയായി. 

കണ്ണൂര്‍ ലോബിയിലെ ഭിന്നതയുടെ തുടര്‍ച്ചയാണിത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ലഭിക്കാത്ത സ്വീകാര്യത പാര്‍ട്ടിക്കകത്ത് ജയരാജന് ലഭിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കതീതനായി മാറുന്ന ജയരാജനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ പിണറായിയും കോടിയേരിയും കൂട്ടമായെടുത്ത തീരുമാനത്തിന്റെ ഭാഗമാണ് സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയതെന്നാണ് സൂചന. കണ്ണൂരില്‍ നിന്നുളള ഇ.പി.ജയരാജന് ബന്ധു നിയമന വിവാദത്തില്‍പ്പെട്ട രാജിവെയ്‌ക്കേണ്ടി വന്നതും പിന്നീട് വിജിലന്‍സ് ജയരാജനെ കുറ്റവിമുക്തനാക്കിയിട്ടും മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ അനുവദിക്കാത്തതും പി.ജയരാജന്റെ കടുംപിടുത്തമാണെന്ന ആരോപണമുണ്ട്. ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പില്‍ അനധികൃതമായി നിയമനം നേടാന്‍ ശ്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് പി.ജയരാജനും പി.കെ.ശ്രീമതി എംപിയും കഴിഞ്ഞ ഏതാനും നാളുകളായി അകന്നു നില്‍ക്കുകയാണ്. ഇ.പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളും പി.ജയരാജന്റെ സെക്രട്ടറിയേറ്റ് പ്രവേശനത്തിന് തടസ്സം നിന്നതായാണ് സൂചന. സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുളള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തില്‍ ജയരാജ വിരുദ്ധര്‍ സ്വാധീനം ചെലുത്തിയതാണ് ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നിലെന്നും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.