Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രം തിരുത്തി വൈദ്യുതി ഉപഭോഗം; ഏപ്രില്‍ 30ന് ഉപയോഗിച്ചത് 80.9358 ദശലക്ഷം യൂണിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 02:37 am IST
in Kerala

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ പുതിയ റെക്കോര്‍ഡുകള്‍ തേടി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. മെയ് ഒന്നിന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ (ഏപ്രില്‍ 30ന്) കേരളത്തില്‍ ഉപയോഗിച്ചത് 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി. 27.679 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 53.2568 ആണ് കേന്ദ്രപൂളില്‍ നിന്നെത്തിച്ചത്. 

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഉപഭോഗം 2016 ഏപ്രില്‍ 26ന് ആയിരുന്നു. 80.6 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇത് 77.58 വരെ എത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27ന് 79.2574 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ഉപഭോഗം. 

ഈ വര്‍ഷം 4500 മെഗാവാട്ട് അഥവാ 85 ദശലക്ഷം യൂണിറ്റ് വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുമെന്നായിരുന്നു വകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ചൂട് കൂടിയതിനൊപ്പം വേനല്‍മഴയും വൈദ്യുതി മുടക്കവുമെത്തിയതിനാല്‍ ഇതുവരെ ഇതിലേയ്‌ക്ക് എത്താനായിട്ടില്ല. 

ഏപ്രില്‍ മാസം സംസ്ഥാനത്താകെ 2252.8903 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 669.9705 ആയിരുന്നു. മൊത്തം ഉപഭോഗത്തിന്റെ ഏതാണ്ട് 28 ശതമാനം. ഒരുമാസത്തിനിടെ സംഭരണികളില്‍ നിന്ന് കുറഞ്ഞത് 13 ശതമാനം വെള്ളമാണ്. ഒഴുകിയെത്തിയത് 114.479 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളവും. ദിവസങ്ങളായി മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടുകളിലേയ്‌ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2008ന് ശേഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

അവശേഷിക്കുന്നത് 32 ശതമാനം വെള്ളം

വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 32 ശതമാനം വെള്ളം. ഇതുപയോഗിച്ച് 1341.307 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാകും. മുന്‍വര്‍ഷത്തേക്കാള്‍ 533 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടുതലാണിത്. ഇടുക്കി സംഭരണിയില്‍ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 677.006 ദശലക്ഷം യൂണിറ്റ് ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. പമ്പ-40, ഷോളയാര്‍-29, ഇടമലയാര്‍-24, കുണ്ടള-13, മാട്ടുപെട്ടി-44, കുറ്റ്യാടി-25, തരിയോഡ്-18, ആനയിറങ്കല്‍-11, പൊന്‍മുടി-54, നേര്യമംഗലം-39, പൊരിങ്കല്‍ -17, ലോവര്‍ പെരിയാര്‍- 50 എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.