Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 11:48 am IST
inEntertainment

മുംബൈ: ബോളിവുഡ് താരം അമീർ ഖാൻ ജീവിതത്തിലെ മറ്റൊരു പുതിയ അധ്യായത്തിന് തയ്യാറെടുക്കുകയാണ്. ദീർഘനാളായി പ്രണയത്തിലായിരുന്ന സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റിനെ താരം ജൂലൈ 5-ന് വിവാഹം കഴിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഘോഷങ്ങളൊന്നുമില്ലാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

ഈ വിവാഹത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, അമീറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ നാല് മക്കളും ചടങ്ങിന്റെ ഭാഗമാകുമെന്നതാണ്. റീന ദത്തയുമായുള്ള വിവാഹത്തിലെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും, കിരൺ റാവുമായുള്ള വിവാഹത്തിലെ മകൻ ആസാദും, ഗൗരിയുടെ മുൻ വിവാഹത്തിലെ മകനും ഒരുമിച്ച് വിവാഹത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ബാന്ദ്രയിലുള്ള അമീർ ഖാന്റെ വസതിയിൽ വച്ചായിരിക്കും വിവാഹ രജിസ്ട്രേഷനും ലളിതമായ ചടങ്ങുകളും നടക്കുക. ഇരു കുടുംബങ്ങളിലെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

അമീറിന്റെ കസിൻ നുസ്രത് ഖാൻ വഴിയാണ് ബെംഗളൂരുവിൽ വച്ച് അമീറും ഗൗരിയും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ഒരു വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം തന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായാണ് ഗൗരിയെ അമീർ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ ജീവിതപങ്കാളിയായി പരിചയപ്പെടുത്തിയത്. നിലവിൽ ഇരുവരും മുംബൈയിലെ ബാന്ദ്രയിലെ അമീറിന്റെ വസതിയിലാണ് താമസം.

ഗൗരി ഇപ്പോൾ അമീർ ഖാൻ പ്രൊഡക്ഷൻസിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.

ഒരിക്കൽ ‘ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് എനിക്ക് ചേരില്ല’ എന്ന് തമാശയായി പറഞ്ഞിരുന്ന അമീർ ഖാൻ, ഗൗരിക്കൊപ്പം ജീവിതത്തിൽ ഏറെ സന്തോഷവാനാണെന്ന് പിന്നീട് തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ മാസം ജൂലൈ 5ന് വിവാഹിതരാകുമെന്ന് അമീർ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

Tags: Aamir Khan's MarriageGauri Spratt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.