Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിശ്വാസ വഞ്ചന: ഓഡിറ്റോറിയം ഉടമയും മാനേജരും കോടതിച്ചെലവടക്കം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 10:46 pm IST
in Kannur

തലശ്ശേരി: മകളൂടെ കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്ത പിതാവിനോട് പണം മുന്‍കൂര്‍ വാങ്ങിയ ശേഷം വിശ്വാസ വഞ്ചന കാട്ടിയെന്ന പരാതിയില്‍ സ്ഥാപന ഉടമയോടും മാനേജരോടും കോടതിച്ചെലവടക്കം നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. തലശ്ശേരി ചാലില്‍ റോഡിലെ മാളിക വീട്ടില്‍ പി.ഇബ്രാഹിമിനാണ് തലശ്ശേരി ചിറക്കര സീതി സാഹിബ് റോഡിലെ ഷാസി മഹല്‍ ഓഡിറ്റോറിയം ഉടമ നാലു പുരക്കല്‍ ഷംസുവും മാനേജര്‍ കെ.പി.കരുണാകരനും ചേര്‍ന്ന് മുന്‍കൂര്‍ വാങ്ങിയ 8000 രൂപയും നഷ്ടപരിഹാരവും കോടതി ചിലവുമടക്കം 3,000 രൂപയും 12 ശതമാനം പലിശ സഹിതം നല്‍കേണ്ടത്. 

2013 മാര്‍ച്ച് 10ന് നടക്കേണ്ടിയിരുന്ന മകളുടെ വിവാഹത്തിനായി ഒരു മാസം മുന്‍പെ പരാതിക്കാരന്‍ 8000 രൂപ മുന്‍കൂര്‍ അടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. പാത്രങ്ങളും മേശ, കസേരകള്‍ ഉള്‍പ്പെടെ 15000 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബുക്ക് ചെയ്തതിന്റെ തൊട്ടു പിറ്റേന്നാള്‍ ഓഡിറ്റോറിയം മാനേജര്‍, ഇബ്രാഹിമിനെ വിളിച്ച് വാടക പറഞ്ഞത് തെറ്റിപ്പോയെന്നും 26000 വേണമെന്നും ആവശ്യപ്പെട്ടുവത്രെ. വാക്ക് മാറ്റിയതിനാല്‍ തനിക്ക് ഓഡിറ്റേറിയം വേണ്ടെന്നും മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചു നല്‍കണമെന്നും ഇബ്രാഹിം മറുപടി നല്‍കി. ആദ്യം തരാമെന്ന് സമ്മതിച്ച മാനേജര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ കൊടുത്തില്ല. വ്യവസ്ഥകള്‍ പ്രകാരം മുന്‍കൂര്‍ നല്‍കിയ കാശ് തിരിച്ചു നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ഉടമയും മാനേജരും. ഇതേ തുടര്‍ന്നാണ് അഡ്വ.ടി.കെ.ഗംഗാധരന്‍ മുഖേന ഇബ്രാഹിം ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് പരാതിക്കാരന് നഷ്ടപരിഹാരം അനുവദിച്ചത്. 30 ദിവസത്തിനകം പണം നല്‍കണമെന്നാണ് വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

India

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.