Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിന് 18.60കോടി: പ്രവ്യത്തി ടെണ്ടര്‍ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 06:29 pm IST
inKannur

ഇരിട്ടി: ഇരിട്ടി-ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ അനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. സ്‌ക്കൂളിന് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് 18.60 കോടി അനുവദിച്ചു. കിഫ്ബിയില്‍ നിന്നും പണം ലഭ്യമായതോടെ കഴിഞ്ഞ ദിവസം പ്രവ്യത്തി ടെണ്ടര്‍ ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ താല്‍ക്കാലിക സൗകര്യമൊരുക്കി ക്ലാസ്സ് തുടങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു. പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ പത്ത് ഏക്കര്‍ സ്ഥലമാണ് സ്‌ക്കൂളിനായി അനുവദിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍മ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യഥാര്‍ത്ഥ്യത്തിലേക്കടുക്കുന്നത്. 

മലബാറില്‍ നിന്നുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഹോസ്റ്റല്‍ പണിയും. ക്വാര്‍ട്ടേഴ്‌സ് സംവിധാനവും ഇതോടൊപ്പം പൂര്‍ത്തിയാക്കും. 

 നേരത്തെ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ആരംഭിക്കേണ്ടെന്ന നിലപാടാണ് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചത്്. ഫാം ഹൈസ്‌ക്കൂള്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളാക്കി ഉയര്‍ത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി സ്‌ക്കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനും തീരുമാനം ഉണ്ടായിരുന്നു. 

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഫാം ഹൈസ്‌ക്കൂള്‍ പൂട്ടേണ്ടി വരുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഫാം സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ആരംഭിക്കുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാകുമെന്നായിരുന്നു കണ്ടെത്തല്‍. ഫാം സ്‌ക്കൂളില്‍ എംപി ഫണ്ട് ഉപയോഗിച്ച് കോടികളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ് . സമീപഭാവിയില്‍ത്തന്നെ ഫാം സ്‌ക്കൂളിനെ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്താനുള്ള സാധ്യതയും ഏറെയാണ്. ചുറ്റുമതില്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തിയിരുന്നു. എന്നാല്‍ ഹൈസ്‌ക്കൂള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു

 ഫാം സ്‌ക്കൂളില്‍ 500ഓളം കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി എസ്എസ്എല്‍സിക്ക് നൂറുമേനി വിജയം നേടാനും സ്‌ക്കൂളിന് കഴിഞ്ഞിരുന്നു. വാഹന സൗകര്യം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കുട്ടികളെ സ്‌ക്കൂളില്‍ എത്തിക്കാനും കഴിയും. ഫാമില്‍ 3500ഓളം ആദിവാസി കുടുംബങ്ങള്‍ക്കാണ് ഒരേക്കര്‍ ഭൂമിവിതം നല്‍കിയത്. ഇതില്‍ 1200ഓളം കുടുംബങ്ങള്‍ മാത്രമാണ് ഫാമില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭൂമി ലഭിച്ചവരെയെല്ലാം ഫാമില്‍ സ്ഥിരരതാസക്കരാക്കുനുള്ള നടപടിയും ആരംഭിച്ചിടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.