Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ സൊസൈറ്റികള്‍ ജപ്തി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:52 am IST
in Kerala

ആറ്റിങ്ങല്‍ (തിരുവനന്തപുരം): ഉപയോഗമില്ലാത്ത കയര്‍റാട്ടുകള്‍ അടിച്ചേല്‍പ്പിക്കുക വഴി കയര്‍ സൊസൈറ്റികള്‍ ജപ്തി ഭീഷണിയില്‍. കയര്‍ഫെഡ് വാങ്ങി നല്‍കിയ യന്ത്രവത്കൃതറാട്ടുകള്‍ ഒരുദിവസം പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ കേടായി തുരുമ്പിച്ചു നശിച്ചതിലൂടെ കോടികളുടെ നഷ്ടം. ഏഴായിരത്തിലേറെ മെഷീന്‍ റാട്ടുകളാണ് വായ്‌പകള്‍ വഴി അടിച്ചേല്‍പ്പിച്ചത്.

1994ലാണ് ദേശീയ കയര്‍വികസന കോര്‍പ്പറേഷനും സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് കേരളത്തിലെ കയര്‍ മേഖലയ്‌ക്ക് ഉണര്‍വേകാന്‍ തുല്യവീതത്തിലുള്ള ഫണ്ട് അനുവദിച്ചത്. എന്നാല്‍ ആ തുക സൊസൈറ്റികള്‍ക്ക് നല്‍കാതെ സ്വന്തംനിലയില്‍ കൈകാര്യം ചെയ്യാന്‍ കയര്‍ഫെഡ് തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ഓരോ എ ക്ലാസ് കയര്‍ സൊസൈറ്റികള്‍ക്കും ഈ തുക ഉപയോഗിച്ച് കയര്‍പിരി യന്ത്രങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഓരോ കയര്‍ സൊസൈറ്റികള്‍ക്കും നൂറ് റാട്ടുകള്‍ക്കായി പതിനേഴ് ലക്ഷത്തി പതിനായിരംരൂപയാണ് വിലയിട്ടത്. ഇതില്‍ എട്ട് ലക്ഷത്തി പതിനായിരം സബ്‌സിഡിയും. റാട്ടുകള്‍ കയര്‍ഫെഡ് വാങ്ങി സൊസൈറ്റികളെ ഏല്‍പ്പിക്കുകയായിരുന്നു. സബ്‌സിഡി കഴിച്ചുള്ളഒന്‍പതു ലക്ഷത്തിന്റെ വായ്‌പാബാധ്യത കയര്‍ സൊസൈറ്റികള്‍ക്കുമായി.

കയര്‍റാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിബന്ധമോ  പ്രാഗത്ഭ്യമുള്ള തൊഴിലാളികളോ ഈ സൊസൈറ്റികള്‍ക്ക് ഇല്ല. പ്രതിദിനം ഇരുപത്തിഅഞ്ചുരൂപ മാത്രം നല്‍കി തൊഴിലാളികളെ പരിശീലനത്തിന് ക്ഷണിച്ചെങ്കിലും ആരും ചെന്നില്ല. ഈ തടസ്സങ്ങളെല്ലാം തരണം ചെയ്ത് ഏതാനും കയര്‍ സൊസൈറ്റികള്‍ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവയെല്ലാം പ്രവര്‍ത്തനരഹിതമാണെന്ന് മനസ്സിലായത്.

കേരളത്തിലെ എഴുനൂറിലധികം വരുന്ന സൊസൈറ്റികള്‍ഏഴായിരത്തിലേറെ യന്ത്രങ്ങള്‍ക്കായി മുടക്കിയ കോടികളില്‍ നിന്ന് നയാപൈസയുടെ ഉത്പന്നങ്ങള്‍ പോലുമുണ്ടായില്ല. കെല്‍ട്രോണിന്റെയും സ്റ്റീല്‍ എന്ന കമ്പനിയുടെയും റാട്ടുകളാണ് നല്‍കിയത്. ഇതില്‍ തന്നെ കുറച്ചെണ്ണം മാത്രമേ യന്ത്രറാട്ടുകള്‍ ആയിരുന്നുള്ളൂ. ബാക്കിയെല്ലാം പരമ്പരാഗത റാട്ടുകളില്‍ മോട്ടോറുകള്‍ ഘടിപ്പിച്ചവയാണ്.

കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സൊസൈറ്റികളും തൊഴിലാളികളും കയര്‍ഫെഡിനു നേരെ ആരോപിക്കുന്നത്. 1994ല്‍ കോടികള്‍ ചെലവാക്കി നല്‍കിയ യന്ത്രറാട്ടുകള്‍ ബാധ്യതപോലെ സൊസൈറ്റികള്‍ വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ പലേടത്തും മോട്ടോറുകള്‍ മോഷണംപോയ നിലയിലാണ്.

തിരിച്ചടയ്‌ക്കുവാനുള്ള വായ്‌പാത്തുക പലിശയടക്കം പെരുകിയപ്പോള്‍ സര്‍ക്കാര്‍ പതിനൊന്നുകൊല്ലം മുമ്പ് അതുവരെ അടയ്‌ക്കാനുള്ള ലോണ്‍തുക ഷെയര്‍ ആക്കി മാറ്റി. 

എന്നാല്‍ ബാക്കി തുക പലിശയടക്കം പെരുകിയതാണ് ജപ്തി ഭീഷണിയയിലെത്തി നില്‍ക്കുന്നത്. കോടിക്കണക്കിനു രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയ കയര്‍ഫെഡ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ ചെയര്‍മാനുമെതിരെ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.