Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2018, 03:05 am IST
in Kerala

കൊച്ചി: ലോകത്തില്‍ യുദ്ധഭീഷണികള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പ്രകൃതി ചൂഷണത്തിനും ആത്മഹത്യയ്‌ക്കും കൊലപാതകങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഭീകരതക്കും ഒരു കുറവുമില്ലെന്ന് മാതാ അമൃതാനന്ദമയീ ദേവി. രണ്ടു ദിവസത്തെ ഇടപ്പള്ളി ബ്രഹ്മസ്ഥാനോത്സവത്തിന്റെ ഭാഗമായി നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ.

ഇതിനിടയില്‍ മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞുള്ള കലഹങ്ങളും സംഘര്‍ഷങ്ങളും വേറെ. കുടുംബങ്ങളില്‍ പോലും സംഘര്‍ഷത്തിന്റെയും മത്സരത്തിന്റെയും അന്തരീക്ഷമാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലമാണിത്. ആര്‍ക്കും ആരോടും സ്‌നേഹമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നും അമ്മ പറഞ്ഞു. 

പണ്ട് വാച്ച് അധികമാര്‍ക്കും ഉണ്ടായിരുന്നില്ല. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ സമയം കണ്ടെത്തിയിരുന്നു. ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും വാച്ചുണ്ട്. പക്ഷേ ആര്‍ക്കും ഒന്നിനും സമയം ഇല്ല.  ഇന്ന് പലര്‍ക്കും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ധാരാളം ഉണ്ട്. പക്ഷേ ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഇത്രയും കൂടിയ കാലഘട്ടമില്ല. വിശാലമായി കിടന്ന നമ്മുടെ കളിസ്ഥലങ്ങള്‍ ഇന്ന് മൊബൈലിലും ടിവിയിലുമായി ചുരുങ്ങിഎന്നും അമ്മ ആശങ്കപ്പെട്ടു.  

അച്ഛനമ്മമാര്‍ മക്കള്‍ക്ക് നല്ലത് മാത്രം വരണം എന്നാഗ്രഹിക്കുന്നവരാണ്. ആ ഉദ്ദേശ്യത്തോടുകൂടിയാണവര്‍ കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നത് . എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ മക്കള്‍ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കുമ്പോള്‍, ഉണ്ടായേക്കാവുന്ന വരുംവരായ്‌കകളെ കുറിച്ച് അച്ഛനമ്മമാര്‍ പലപ്പോഴും ചിന്തിക്കാറില്ല. കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കണം. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ അത് വിവേകപൂര്‍വം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും ഏതു രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനോനിയന്ത്രണം വളരെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജീവിതത്തിന്റെ താളവും പാളവും തെറ്റും.  ആയിരങ്ങളാണ് അമ്മയുടെ അനുഗ്രഹം തേടി ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ.ജെ. മാക്‌സി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.