Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെലിബുറിയയിലെ വന ഭൂമിയില്‍ നിന്ന് കടത്തുന്നത് കോടികളുടെ മരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2018, 02:55 am IST
in Kerala

പീരുമേട്(ഇടുക്കി): ഏലപ്പാറ ഹെലിബുറിയയിലെ വനഭൂമിയില്‍ നിന്ന് കോടികളുടെ മരങ്ങള്‍ വെട്ടി ക്കടത്തുന്നു, നടപടിയെടുക്കാതെ അധികാരികള്‍. ഏലപ്പാറ വില്ലേജിലെ എസ്‌വൈ 248, 249, 118, 184, 365 എന്നീ നമ്പറുകളില്‍പ്പെട്ട 135 ഹെക്ടര്‍ ഭൂമിയാണ് വന്‍കിട മുതലാളിമാര്‍ കൈവശം വച്ച് അനുഭവിക്കുന്നത്. 

കാറ്റാടി, മരുതി, വെണ്‍തേക്ക്, തേക്ക്, ആഞ്ഞിലി, പ്ലാവ്, ഉന്നം തുടങ്ങിയ മരങ്ങളാണ് ഇവിടെ നിന്ന് കടത്തുന്നത്. ദിവസവും അഞ്ച് ലോഡിലധികം മരമാണ് കൊണ്ടുപോകുന്നത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്ന് മാത്രമെ ഇവിടെ നിന്ന് മരം കടത്താനാകൂ, ഇതും കടന്നാണ് യാതൊരു പരിശോധനയുമില്ലാതെ മരങ്ങള്‍ ജില്ല വിടുന്നത്.

1980ല്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് (കെപിഎഫ്) നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയാണിത്. 1923ല്‍ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ദി ഹെലിബുറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്ന ബ്രിട്ടീഷ് കമ്പനിയുടെതായിരുന്നു മുമ്പ് ഈ ഭൂമി. സ്വാതന്ത്ര്യത്തിന് ശേഷം ഈ കമ്പനി ഇല്ലാതായി.  മറ്റാര്‍ക്കും കൈമാറ്റം ചെയ്തതായി രേഖകളും  ഇല്ല. 1978ല്‍ ഇവിടെ പാര്‍ത്തവരെ കുടിയിറക്കിയ ശേഷമാണ് ഭൂമി ഏറ്റെടുത്തത്. 

ഹൈക്കോടതിയില്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസടക്കം നിലനില്‍ക്കെയാണ് ഈ മരംകൊള്ള നിര്‍ബാധം തുടരുന്നത്. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണം വാങ്ങി ഇതിന് ഒത്താശചെയ്യുന്നതായും ആരോപണമുണ്ട്. പരിചയമില്ലാത്തവരെ മേഖലയിലേയ്‌ക്ക് പ്രവേശിക്കുന്നതിന് പോലും അനുവദിക്കാതെ ഗുണ്ടാസംഘവും ഇവിടെ കാവലുണ്ട്. സംഭവത്തില്‍ പ്രദേശവാസിയായ വി.ആര്‍. അനില്‍കുമാര്‍ വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും പലതവണ ഇവിടെ ഇത്തരത്തില്‍ മരം മുറി നടന്നിട്ടുണ്ടെങ്കിലും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഡിഎഫ്ഒ ഇടപെട്ട് തടയുകയായിരുന്നു. പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും ഒതുക്കിയ ശേഷമാണ് ഇവിടെ വനംകൊള്ള തുടരുന്നത്.

കര്‍ശന നടപടിയെടുക്കും

വനഭൂമിയില്‍ നിന്ന് മരം മുറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ദീപക് മിശ്ര ജന്മഭൂമിയോട് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.