Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്ഷരനഗരിയിൽ ഇന്ന് ആവേശം തിരതല്ലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 11:49 am IST
in Kerala

കോട്ടയം: നക്ഷത്രശോഭയോടെ പ്രഥമ ജന്മഭൂമി ടെലിവിഷൻ അവാർഡ് നിശ ദൃശ്യം 2018 ഇന്ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ അരങ്ങേറും. വൈകീട്ട് 5.30ന് കോട്ടയത്തെ ഇളക്കിമറിക്കുന്ന കലാവിരുന്നിന് തിരിതെളിയും. നൃത്തവും സംഗീതവും ഹാസ്യവും കോർത്തിണക്കി ജിഎസ് വിജയൻ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയിലാണ് കഴിഞ്ഞ വർഷത്തെ ടെലിവിഷൻ പുരസ്കാരം വിതരാണം ചെയ്യുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്ര പ്രവർത്തകരെയും പരിപാടിയിൽ ആദരിക്കും. സമഗ്ര സംഭാവനയ്‌ക്ക് ജികെ പിള്ളയെ ആദരിക്കും. ജന്മഭൂമിയുടെ ചരിത്രം വിശദമാക്കുന്ന ഹ്രസ്വ ചിത്രവും കഴിഞ്ഞ വർഷം നടന്ന ജന്മഭൂമി ഫിലിം അവാർഡിന്റെ പ്രസക്തഭാഗങ്ങളും പ്രദർശിപ്പിക്കും. എസ് രമേശൻ നായർ രചിച്ച് രമേശൻ നായർ ഈണം പകർന്ന അവതരണ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമാകുന്നത്. 

സാജൻസൂര്യ(മികച്ച നടൻ), ഗായത്രി അരുൺ(മികച്ച നടി), രാഘവൻ(സ്വഭാവ നടൻ), കെ ആർ വിജയ(സ്വഭാവ നടി), വിവേക് ഗോപൻ(ജനപ്രിയ നടൻ), ഷാലു കുര്യൻ (ജനപ്രിയ നടി), നസീർ സംക്രാന്തി(ഹാസ്യ നടൻ), നിഷ സാരംഗി(ഹാസ്യ നടി) ഗൗരി കൃഷ്ണൻ( ബാലതാരം), ജെ പള്ളാശേരി(തിരക്കഥ), ബിനു വെള്ളത്തൂവൽ(സംവിധായകൻ), ജയകുമാർ(മികച്ച സീരിയൽ), രമാദേവി(രണ്ടാമത്തെ സീരിയൽ), ആർ ഉണ്ണികൃഷ്ണൻ(ഹാസ്യ പരിപാടി), സുനീഷ്(ഛായഗ്രഹണം), രാജേഷ് (എഡിറ്റർ), അനീഷ് (കലാസംവിധാനം), ഷോബി തിലകൻ(ഡബ്ബിങ്), സൈറ(ഡബ്ബിങ്) എന്നിവരെയാണ് അവാർഡ് നൽകി ആദരിക്കുന്നത്.

അനിൽ ബാനർജി, ശ്രീകണ്ഠൻ നായർ, ആർ ബാലകൃഷ്ണൻ, ടിജി മോഹൻദാസ്, എന്നിവർക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ദേശീയ അവാർഡ് ജേതാക്കളായ ജയരാജ്, സജീവ് പഴൂർ, നിഖിൽ എസ് പ്രവീൺ, ദിലീഷ് പോത്തൻ, സന്ദീപ് സോനൻ, അനീഷ് ജേക്കബ്, എന്നിവരെയും ആദരിക്കുന്നുണ്ട്.

താരനിശയുടെ ഉദ്ഘാടനം രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പിജെ കുര്യൻ നിർവ്വഹിക്കും. നടൻ ബിജു മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജോസ് കെ മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷ പിആർ സോന എന്നിവർ ചടങ്ങിനെ ധന്യമാക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.