Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 03:04 am IST
in Kerala

ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് കുപ്പിവെള്ളം നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നീക്കം സര്‍ക്കാരുകള്‍ അട്ടിമറിച്ചു, സര്‍ക്കാര്‍ നടപടി സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കാനെന്നാണ് ആക്ഷേപം. സ്വകാര്യമേഖലയില്‍ നിലനിന്നിരുന്ന വ്യവസായമായ കുപ്പിവെള്ള മേഖലയില്‍ ഇടപെടാന്‍ വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചത് 2006 സപ്തംബറിലാണ്. 

  വാട്ടര്‍ അതോറിറ്റി ഈ മേഖലയിലേക്ക് കടന്നുവരണമെന്ന ലക്ഷ്യത്തോടെ 2008ലെ കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വിവ്‌റേജ് ആക്ട് വിഎസ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ജൂണ്‍ ഏഴിന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കരയില്‍ കുപ്പിവെള്ള ഫാക്ടറിക്ക് തറക്കല്ലിട്ടു. 2011 നവംബറില്‍ ഇവിടെ നിന്ന് കുപ്പിവെള്ളം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം, പക്ഷെ യാഥാര്‍ത്ഥ്യമായില്ല. സാങ്കേതിക തടസ്സങ്ങളാണ്  കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. 

  കാലതാമസത്തിന് പിന്നില്‍ സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഫാക്ടറിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി ഉല്‍പാദനം ആരംഭിക്കാവുന്ന ഘട്ടത്തിലെത്തി. എന്നാല്‍ കാലതാമസം കാരണം ഉണ്ടായ അധിക സാമ്പത്തിക ബാദ്ധ്യതയ്‌ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കേണ്ടതുണ്ട്. ഇതിനായി അതോറിറ്റി സമര്‍പ്പിച്ച കത്ത് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ജലവിഭവ വകുപ്പ് തള്ളിയതാണ് വിവാദമായത്. 

  ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട പദ്ധതിക്ക് ഇപ്പോള്‍ ഭരണാനുമതി നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കുപ്പി വെള്ള വിതരണം വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പെടുന്നതല്ലെന്നും അതു സ്വകാര്യ മേഖലയുടെ കുത്തകാവകാശം ആണെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നു എന്നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വാട്ടര്‍ അതോറിറ്റി എംഡിയെ രേഖാമൂലം അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.