Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇവിടുള്ളവരുടെ മാനത്തിനും ജീവനും വിലയില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:56 am IST
inVicharam

കശ്മീര്‍ സംഭവത്തില്‍ ഇരയ്‌ക്ക്  നീതിലഭിക്കുന്ന തരത്തില്‍ ശക്തമായ നിയമം നടപ്പിലാക്കുമ്പോള്‍. കേരളത്തില്‍ കലാപമുണ്ടാക്കിയവര്‍   ഇവിടെ മാനഭംഗത്തിന് ഇരയാകുന്നവരെ കാണാതെ പോകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1101 കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതായി പോലീസ് വെളിപ്പെടുത്തുന്നു. 26 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി. കഞ്ചിക്കോട് സഹോദരിമാരെ പിച്ചിച്ചീന്തിയപ്പോഴും അതിലെ പ്രതിയുടെ രാഷ്‌ട്രീയം ആരും ഉയര്‍ത്തി കാണിച്ചില്ല. പല മത പഠന കേന്ദ്രങ്ങളിലും പീഡനം നടന്നപ്പോഴും മതത്തെ പ്രതിസ്ഥാനത്തു നിര്‍ത്തിയില്ല. ഇവിടെ ആരും പറഞ്ഞില്ല പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഈ ക്രൂരകൃത്യങ്ങള്‍ കൂടിയതെന്ന്. കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരെയും വെടിവെച്ച് കൊല്ലണമെന്നും ആരും പറഞ്ഞില്ല. 

കശ്മീര്‍ സംഭവം നടന്നപ്പോള്‍ ഹിന്ദുമതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ ആളുകള്‍ മത്സരിക്കുന്നു. 31% ഹിന്ദുക്കളെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്നു. കലാപങ്ങള്‍ നടത്തിയവര്‍ക്ക്  ഈ വാക്കുകള്‍ പ്രചോദനമായിട്ടുണ്ട്. സൈബര്‍ ലോകത്ത്ഇവര്‍ ആരുടെ ശബ്ദമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് അന്വേഷണ വിധേയമാക്കണം. ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇവരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ വോട്ട് രാഷ്‌ട്രീയം മാത്രം ലക്ഷ്യംവെച്ച് ഒരു വിഭാഗത്തോട് കാണിക്കുന്ന ഈ പ്രീണനം കേരളത്തിലെ ഹിന്ദു സമൂഹം ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ഹിന്ദു വിഭാഗം കാണിക്കുന്ന സഹിഷ്ണുത കാത്തുസൂക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ നശിപ്പിക്കപ്പെട്ട പൊതുമുതലും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള മുഴുവന്‍ ചെലവും കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കിയാലെ  ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയുള്ളു.

ജിദിന്‍ പാമ്പാടി, തിരുവില്വാമല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.