Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ കെട്ടിടം ഇടിഞ്ഞു താണ സംഭവം; നിര്‍മ്മാണത്തില്‍ അപാകമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:49 am IST
in Kerala

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ കലൂരിലെ മെട്രോ സ്റ്റേഷന് സമീപം കെട്ടിടം ഇടിഞ്ഞു താണതിന് കാരണം നിര്‍മ്മാണത്തിലെ അപാകമെന്ന് സൂചന.  അടിത്തറ ഉറയ്‌ക്കാതെ അതിനുമുകളില്‍  കെട്ടിടം നിര്‍മ്മിച്ചതാകാം  കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട ഉടമകളായ പോത്തീസിന്റെ നിര്‍മ്മാണ ലൈസന്‍സ് കൊച്ചി കോര്‍പ്പറേഷന്‍ റദ്ദാക്കി. പോലീസ് കേസ്സെടുത്തിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രിയാണ് കെട്ടിടം ഇടിഞ്ഞുതാണത്. ജെസിബി ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളും മണ്ണില്‍ താണു. 30 അടി താഴ്ചയില്‍ അഞ്ഞൂറിലേറെ പൈലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ബീമുകളും തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടവും ഭീഷണിയിലാണ്. റോഡരികില്‍ വിള്ളല്‍ ഉണ്ടായിട്ടുള്ളതിനാല്‍ റോഡ് ബലപ്പെടുത്തിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കൂ. 

12 നില കെട്ടിടമായിരുന്നു വസ്ത്രശാലയ്‌ക്കായി നിര്‍മ്മിക്കാനിരുന്നത്. ഭൂമിക്കടിയില്‍ രണ്ടു നിലകളുടെ പൈലിങ് പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്തു മാറ്റുന്ന ജോലികളാണ് നടന്നിരുന്നത്. കെട്ടിടത്തിന്റെ പൈലിംഗിലും അപാകതയുണ്ടെന്നാണ് വിലയിരുത്തല്‍. നഗര വികസന വകുപ്പില്‍ നിന്ന് നിയമത്തില്‍ ഇളവ് നേടിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗര്‍ത്തം സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 

വിദഗ്ധ സമിതിയെ അന്വേഷത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെട്ടിടം ഇടിഞ്ഞു താണതിന് സമീപമുള്ള മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. പിവിഎസ് കള്‍വര്‍ട്ടിന്റെ അപാകതയും റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനു കാരണമായതായി സമീപവാസികള്‍ പറയുന്നു.

കള്‍വര്‍ട്ട് നിര്‍മിച്ചപ്പോള്‍ റോഡ് ഉയര്‍ത്തിയിരുന്നെങ്കിലും വശങ്ങള്‍ കെട്ടി ബലപ്പെടുത്തിയില്ല. അടുത്തിടെയാണ് റോഡിന്റെ ഇടതുവശത്തെ ഭിത്തി കെട്ടിയത്. ഈ ഭാഗത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. കെഎസ്ഇബിയുടെ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതാണ് അപകടസമയത്ത് പൊട്ടിയത്. പൈപ്പ് ലൈനും കെഎസ്ഇബി വൈദ്യുതി ലൈനും മാറ്റി നല്‍കാന്‍ വൈകിയതു കൊണ്ടാണു റോഡിനു സംരക്ഷണ ഭിത്തി കെട്ടാന്‍ വൈകിയതെന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.