Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കന്റോണ്‍മെന്റ് ഭൂമി കെട്ടിയടച്ചു: പ്രശ്‌ന പരിഹാരത്തിന് പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ 30 ന് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 10:32 pm IST
in Kannur

കണ്ണൂര്‍: ഇരുപത്‌വര്‍ഷത്തോളമായി ജനങ്ങള്‍ പൊതുവഴിയായി ഉപയോഗിച്ചിരുന്ന ജില്ലാ ആശുപത്രിയ്‌ക്ക് സമീപത്തെ കന്റോണ്‍മെന്റ് ഭൂമി പൊലീസ് സുരക്ഷയില്‍ കെട്ടിയടച്ചു. പ്രതിഷേധത്തിന്റെ രണ്ടാംദിനവും സംഘടിച്ചെത്തിയ പ്രദേശത്തെ സ്ത്രീകളുടെ സാനിദ്ധ്യത്തിലാണ് 130 മീറ്ററോളം ദൂരത്തില്‍ കമ്പി വേലി കെട്ടിയത്. 

കമ്പിവേലിനിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഇവര്‍ തഹസില്‍ദാറെയും കലക്ടറെയും കണ്ട് നിവേദനം നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പകരമായി നല്‍കുന്ന അഞ്ചടിപാത സ്ത്രീ സുരക്ഷയ്‌ക്ക് ഭിഷണിയാണെന്നും നൂറോളം കുടുംബങ്ങള്‍ സ്ഥിരമായി ആശ്രയിക്കുന്ന വഴി തടഞ്ഞത് സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തെരുവ് നായകളും സാമൂഹ്യവിരുദ്ധരും പേക്കൂത്ത് നടത്തുന്ന ഈ പ്രദേശത്ത് ഇരുവശങ്ങളും അടച്ച അഞ്ചടിപാത തീര്‍ത്തും സുരക്ഷിതമല്ലെന്നും സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി നാലടി കൂടി അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

കമ്പിവേലി കെട്ടുന്നത് ചെറുക്കാന്‍ 50 ഓളം പേര്‍ സംഘടിച്ചെത്തിയെങ്കിലും വനിതാ പൊലീസിനെ ഉപയോഗിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ വി.എം.സജീവന്‍ ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു. 27ന് ചേരുന്ന കന്റോണ്‍മെന്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും തല്‍കാലം വേലി കെട്ടട്ടേയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. 

2016ലും ഇത്തരത്തില്‍ കന്റോണ്‍മെന്റ് ഭൂമി വേലികെട്ടി തടയാന്‍ ശ്രമമുണ്ടായപ്പോള്‍ മുന്‍ കണ്ണൂര്‍ ജില്ല കലക്ടര്‍ ബാലകിരണ്‍ സംഭവത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിച്ചിരുന്നു.

അതേസമയം കന്റോണ്‍മെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ 30ന് എംപിമാരുടെ യോഗം ചേരും. കണ്ണൂര്‍ കന്റോണ്‍മെന്റിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍  കേരളത്തില്‍ നിന്നുളള എംപിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യസഭാ എംപിമാര്‍ ഉള്‍പ്പെടെയുള്ള എംപിമാരുടേയും കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റുമാരുടേയും യോഗമാണ് ചേരുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.