Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ വാക്കിനും വിലയില്ല; റേഷനും വില കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 09:39 am IST
in Kerala

കൊച്ചി: അധികാരത്തിലേറാന്‍ എല്‍ഡിഎഫ് അവതരിപ്പിച്ച വാഗ്ദാനപത്രികയ്‌ക്ക് പുല്ലുവില. അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമില്ലെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. രണ്ടാം വര്‍ഷം പിന്നിടുമ്പോള്‍ റേഷനരിക്കു പോലും പിണറായി സര്‍ക്കാര്‍ വില കൂട്ടുന്നു. മെയ് ഒന്നു മുതല്‍ റേഷനരി കിലോയ്‌ക്ക് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കൂട്ടി. 

എല്‍ ഡി എഫിന്റെ പ്രകടനപത്രിക അവതരിപ്പിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. അതിന്റെ തലേന്നു തന്നെയാണ് വില കൂട്ടല്‍ പ്രഖ്യാപനം വന്നത്. പ്രകടന പത്രിക 2016 ഏപ്രില്‍ 20 നായിരുന്നു അവതരിപ്പിച്ചത്. 35 വിഷയങ്ങളില്‍ നയവും 600 കാര്യങ്ങളില്‍ പരിഹാര നിലപാടും അവതരിപ്പിച്ച പ്രകടന പത്രിക വെറും പാഴ്വാഗ്ദാനമായി. 

രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പത്രികയില്‍ വാക്കു നല്‍കിയതില്‍ നടപ്പാക്കിയവ കുറവ്. നടപ്പാക്കില്ലെന്നു പറഞ്ഞവ നടപ്പിലുമായി.

‘അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമില്ല’ എന്ന പ്രഖ്യാപനം വന്‍ പ്രചാരണമായിരുന്നു. മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. പക്ഷേ,പൊതുവിപണിയിലെ വിലക്കയറ്റം തടയാനായില്ല. ആദ്യ വര്‍ഷം തന്നെ അരി വില ആകാശം മുട്ടി. കടുത്ത ലഭ്യതക്കുറവും വന്നു. 

സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളില്‍ വില വര്‍ധിപ്പിക്കാതെ, വിപണി വില നിയന്ത്രിക്കുമെന്നെല്ലാമായിരുന്നു നയം പറഞ്ഞത്. കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ , പൊത വിതരണ കേന്ദ്രം തുടങ്ങിയവയില്‍ വില മാറ്റം ഉണ്ടാവില്ലെന്നായിരുന്നു പ്രഖ്യാപനം. 

എന്നാല്‍ വില എല്ലായിടത്തും കൂടി .പൊതു വിപണിയില്‍ പൊള്ളുന്ന വിലയായി. അതിന്നു പുറമേയാണ് റേഷന്‍ വില വര്‍ധന.

സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ വില കൂട്ടുന്നത്. ഒരു കാര്‍ഡിന് എത്ര കിലോ അരി കിട്ടുമോ അതിന് ഓരോ കിലോയ്‌ക്കും ഒരു രൂപ വീതം കൂടും. റേഷന്‍ കടയുടെ ആധുനികവല്‍ക്കരണം എന്ന പേരിലാണിത്. 

റേഷന്‍ വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവീന സൗകര്യങ്ങള്‍ റേഷന്‍കട ഉടമകളാണ് സജ്ജമാക്കേണ്ടത്.  മറ്റു സംസ്ഥാനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സര്‍ക്കാരാകട്ടെ റേഷന്‍ വില വര്‍ധിപ്പിച്ച് കിട്ടുന്ന പണത്തില്‍ ഒരു വിഹിതം കടക്കാര്‍ക്ക് നല്‍കുകയാണ്. 

റേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനമായതിനാല്‍ വില വര്‍ധനയ്‌ക്ക് നരേന്ദ്ര മോദി സര്‍ക്കാരിനെ പഴിക്കാനും കേന്ദ്ര വിരുദ്ധ പ്രചാരണം നടത്താനും കഴിയും.

സംസ്ഥാനത്ത് 82 ലക്ഷം റേഷന്‍ കാര്‍ഡുകളുണ്ട്. അതില്‍ ആറ് ലക്ഷത്തിന് സൗജന്യങ്ങള്‍ ഏറെയുള്ളവയാണ്. ശേഷിക്കുന്ന 75 ലക്ഷത്തോളം കാര്‍ഡുകള്‍ക്ക് ശരാശരി അഞ്ച് കിലോ ഭക്ഷ്യധാന്യമുണ്ടാകും. പ്രതിമാസം സര്‍ക്കാരിന് കണ്ണ് നാലു കോടി രൂപ കിട്ടും. മെയ് ഒന്നു മുതല്‍ നടപ്പാക്കുന്ന വില വര്‍ധന എത്രകാലത്തേക്കെന്നില്ല. വിതരണ സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ മാസവും ആവശ്യമില്ല. അപ്പോള്‍ സര്‍ക്കാറിന്റെ ഈ വില കൂട്ടല്‍ അശാസ്ത്രീയവും രാഷ്‌ട്രീയ ലക്ഷ്യമുള്ളതുമാണ്.

പ്രകടനപത്രികയുടെ രണ്ടാം വര്‍ഷത്തില്‍ വാഗ്ദാനം ലംഘിച്ചുള്ള ഈ മോശം പ്രകടനം സമസ്ത മേഖലകളിലുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.