Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയിലെ ഉത്പാദനം കൂട്ടി: മലങ്കര ഡാം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:25 am IST
in Kerala

തൊടുപുഴ: പുറമെ നിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവ് പരിഹരിക്കാന്‍ ഇടുക്കിയിലെ ഉത്പാദനം കൂട്ടി, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. 41.72 മീറ്റര്‍ ജലനിരപ്പ് എത്തിയതിനാല്‍ ഇന്നലെ ഉച്ചയ്‌ക്ക് 1.15ഓടെയാണ് അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ച് ജനറേറ്ററുകളും ഇന്നലെ രാവിലെ മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കുറവുണ്ടായിരുന്ന 300 മെഗാവാട്ടില്‍ 150 മെഗാവാട്ട് വൈദ്യുതി ലഭിച്ചതായാണ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗം പറയുന്നത്.

മലങ്കര  എംവിഐപി കനാലിലൂടെ വെള്ളം കൊണ്ടുപോകുന്നതിനാല്‍ 40.5 മീറ്റര്‍ വെള്ളം  ഇവിടെ സംഭരിച്ച ശേഷമായിരുന്നു വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. ഇന്നലെ മലങ്കരയിലെ രണ്ട് ജനറേറ്ററും ഉപയോഗിച്ചിട്ടും പെട്ടെന്ന് വെള്ളം കൂടുകയായിരുന്നു.

ചൂട് കൂടിയതിനാല്‍ ഉപഭോഗം കൂടിയതും ഉത്പാദനം കൂട്ടുന്നതിന് ആക്കം കൂട്ടി. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 11.298 ദശലക്ഷമാണ് ഇടുക്കിയിലെ ഉത്പാദനം. ഇത് പരമാവധി 15 ദശലക്ഷം യൂണിറ്റാണ്. സംസ്ഥാനത്താകെ 27.4065 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 77.2805 ആയിരുന്നു. ചൊവ്വാഴ്ച ഇത് 74.4554, തിങ്കളാഴ്ച 73.3794 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ കല്‍ക്കരി ക്ഷാമവും ജനറേറ്റര്‍ തകരാറും മൂലമാണ് കുറവ് വന്നത്.

ജിന്‍ഡാല്‍, ജാബുവ എന്നീ താപ വൈദ്യുതനിലയങ്ങളില്‍ നിന്നാണ് വൈദ്യുതി ലഭിക്കാത്തത്. 50 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുള്ള ചെങ്കുളം പവര്‍ ഹൗസിലെ ഉത്പാദനം പുനസ്ഥാപിച്ചാല്‍ തന്നെ ഒരു പരിധിവരെ ഉപഭോഗം കൂടുതലുള്ള സമയത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പെന്‍സ്റ്റോക്കിന്റെ സര്‍ജില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ഒരുമാസമായി ഇവിടെ ഉത്പാദനമില്ല. ചില സ്ഥലങ്ങളില്‍ ഇടയ്‌ക്കെത്തുന്ന മഴമൂലം വൈകുന്നേരത്തെ ഉപഭോഗത്തില്‍ കുറവ് വരുന്നതാണ് ഇതുവരെ പ്രതിസന്ധിയുണ്ടാകാതെ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.