Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജുനൈദ് വധം പ്രചരണായുധമാക്കിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല: സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 12:29 pm IST
in Kerala

തിരുവനന്തപുരം: ജുനൈദ് കൊലപാതകത്തെ മോദിക്കും ബിജെപിക്കുമെതിരെയുള്ള പ്രചരണായുധമാക്കിയ നികൃഷ്ടജീവികള്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

ജുനൈദ് കൊലപാതകത്തിലെ സത്യാവസ്ഥ ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും ഏറ്റവും നിന്ദ്യമായി ബിജെപിപിക്കെതിരെ വിഷയം പ്രചരണായുധമാക്കി. എന്നാല്‍ ജുനൈദിന്റെ കൊലപാതകത്തിനുപിന്നില്‍ ബീഫ് കൈവശം വെച്ചതിന്റെ പ്രശ്‌നങ്ങളോ ഗോരക്ഷകരുടെ അക്രമമോ അല്ലെന്നും തീവണ്ടിയില്‍ ബര്‍ത്തിന്റെ പേരില്‍ നടന്ന ആകസ്മിക അക്രമായിരുന്നുവെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതി അസന്നിഗ്ദമായി പറഞ്ഞതോടെ ആരും ഒന്നു മിണ്ടാതായെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

പിണറായി പത്തുലക്ഷവുമായി ഹരിയാനയിലേക്ക് ഓടി. മനോരമ പറയാതെ വയ്യയിലൂടെ പലതവണ വിഷം ചീറ്റി. ഏഷ്യാനെറ്റിന്റെ കവര്‍സ്‌ടോറി വായില്‍തോന്നിയ വൃത്തികേടുകള്‍ മുഴുവന്‍ മോദിക്കെതിരെ പുലമ്പി. ഇടതുപക്ഷത്തിനുവേണ്ടി അടിമവേലയെടുക്കുന്ന കൂലി മാധ്യമങ്ങള്‍ രാജ്യത്തെമ്പാടും ആര്‍ത്തട്ടഹസിച്ചു. ഇടതുസംഘടനകളും തീവ്രവാദശക്തികളും രാജ്യത്തിനെതിരെ തിരിഞ്ഞു. ഇത്തരം ദേശവിരുദ്ധശക്തികളോട് ജനാധിപത്യമാര്‍ഗ്ഗത്തില്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ജാതി പറഞ്ഞുള്ള അവഹേളനവും മാത്രമാണ് കാരണമെന്ന് കോടതി, പ്രതി രാമേശ്വര്‍ ദാസിന് ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഒരു വര്‍ഷത്തോളമായി കോണ്‍ഗ്രസും ഇടത് മുസ്ലിം സംഘടനകളും നടത്തിവരുന്ന വര്‍ഗ്ഗീയ നുണപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. ബീഫ് കൈവശം വച്ചതിന് ജുനൈദിനെ ഗോസംരക്ഷകര്‍  തല്ലിക്കൊന്നെന്നായിരുന്നു ഇവരുടെ നുണപ്രചാരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജുനൈദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കിയിരുന്നു. ഹരിയാനയിലെ വീട്ടിലേക്ക് നേതാക്കള്‍ മത്സരിച്ച് സന്ദര്‍ശനവും നടത്തിയിരുന്നു. 2016 ജൂണ്‍ 22ന് ദല്‍ഹി-മധുര പാസഞ്ചറില്‍വെച്ചാണ് ജുനൈദ് കുത്തേറ്റ് മരിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. ജുനൈദിന്റെ സഹോദരന്‍ ഹാഷിമിനും സക്കീറിനും പരിക്കേറ്റിരുന്നു. ബീഫ് തിന്നുന്നവരെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റ് തര്‍ക്കവും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവും മറച്ചുവെച്ചു.  ജുനൈദിനെ കുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു. എന്നാല്‍ ബീഫിനെച്ചൊല്ലിയല്ല കൊലയെന്നും പ്രതി പറഞ്ഞു. 

കാത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം വര്‍ഗ്ഗീയ മുതലെടുപ്പിന് ഉപയോഗിച്ചതിന് സമാനമായാണ് കോണ്‍ഗ്രസ്സും പ്രതിപക്ഷവും ജുനൈദ് വധത്തെയും ഉപയോഗിച്ചത്. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ലെന്ന പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും അവഹേളിക്കുകയായിരുന്നു നുണപ്രചാരണത്തിന് പിന്നിലുണ്ടായിരുന്നത്.

തീവണ്ടിയിലെ സീറ്റിനെചൊല്ലിയുള്ള തര്‍ക്കമാണ് ജുനൈദിന്‍റെ കൊലപാതകത്തിന് കാരണം: ഹൈക്കോടതി

 
 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.