കൊച്ചി: പെരുമ്പാവൂര്‍ കൂവപ്പടിയില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പള്ളി വീട്ടില്‍ വല്‍സല (62), മകന്‍ ബാബു (41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.