Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ലക്ഷ്മീ പ്രീതിക്ക് അക്ഷയ തൃതീയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:50 am IST
inVicharam

ഐശ്വര്യ ദേവതയായ ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി ഉപവാസമനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കേണ്ട ദിവസമാണ് അക്ഷയ തൃതീയ. മനുഷ്യന്റെ അത്യാര്‍ത്തിക്കും, ശരീരപുഷ്ടിക്കും സൗന്ദര്യത്തിനും ശാരീരിക സുഖത്തിനും സമ്പത്ത് വേണം. പക്ഷെ അമിതമായി സമ്പത്തിനെ മോഹിക്കരുത്. അസ്വസ്ഥരാകുന്നത് അന്യന്റെ വളര്‍ച്ചയും സമ്പത്തും കണ്ടിട്ടാണ്. മറ്റൊരാള്‍ക്ക് വേദനയുണ്ടാകാത്ത, ദുഖമുണ്ടാകാത്ത ഏതു പ്രവര്‍ത്തിയുമാകാം.  നിയമങ്ങള്‍ പാലിച്ച് നേര്‍വഴിക്ക് നടക്കണമെങ്കില്‍ സ്വസ്ഥത വേണം. സ്ഥിരമായ സുഖം അന്വേഷിക്കാതെ താത്കാലിക സുഖത്തിന് പിന്നാലെ പാഞ്ഞുപോകുകയാണ്. 

തേന്‍ നുകരാന്‍ വരുന്ന വണ്ടിനെപ്പോലെയാണ് മനുഷ്യന്‍ ക്ഷണപ്രഭമായ സുഖം തേടി അതില്‍ മുങ്ങി കുടുങ്ങി ജീവിതം പാഴാക്കുന്നു. ശാപഗ്രസ്തനായ പാണ്ഡ്യരാജാവ് ശാപം കിട്ടി ഗജേന്ദ്രനായി മാറി ദാഹജലം അന്വേഷിച്ച് സംഘം ചേര്‍ന്നു താമരപ്പൊയ്‌കയില്‍ എത്തിയെന്നു മാത്രമല്ല അതിലിറങ്ങി കലക്കി മറിച്ചു താമരപ്പൂക്കള്‍ തകര്‍ത്തുകളഞ്ഞു. ഐശ്വര്യമാണ് താമര പക്ഷെ അതിന്റെ മഹത്വം മനസ്സിലാക്കാത്തവര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കും അതുമൂലം നിത്യ ദുഖത്തിലേക്ക് വീഴും. താമരയിലാണ്, ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെ അധിവാസം. ദേവിയുടെ ഇരിപ്പിടം ഉറപ്പിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് നമ്മുടെ ദേശീയ പുഷ്പമായി താമരയെ തിരഞ്ഞെടുത്തത്. 

ലക്ഷ്മീ ദേവിയെ ധ്യാനിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ സമ്പത്തും ഐശ്വര്യവും വര്‍ധിക്കും. സമ്പത്ത് വര്‍ദ്ധിക്കുമ്പോഴാണ് ജനങ്ങള്‍ സന്തുഷ്ടരാകുന്നത്. ഇതുപോലെയാണ് വീടുകളിലും, വ്യക്തികളില്‍ ഐശ്വര്യം വര്‍ധിക്കണം. ഓണം, വിഷു, ഇളം പക്കം, തിഥി, ഞാറ്റുവേല, കുംഭഭരണി, ഇങ്ങനെ ഒട്ടേറെ നല്ല ദിവസങ്ങളുണ്ട്. അതിലൊന്നാണ് മേടമാസത്തിലെ പത്താമുദയവും ശുക്ലപക്ഷത്തില്‍ വന്നു ചേരുന്ന തൃതീയയും. അന്ന് ഒരു ലോഹവും കൈമാറാന്‍ പാടില്ലത്രെ. അന്ന് ലക്ഷ്മീ പ്രീതിക്ക് ഉപവവാസമനുഷ്ഠിച്ച് കനകധാരാസ്‌തോത്രം ജപിച്ച് എല്ലാ ലോഹങ്ങളും സംരക്ഷിക്കണം. പ്രത്യേകിച്ച് ലക്ഷ്മീചൈതന്യം കുടികൊള്ളുന്ന സ്വര്‍ണ്ണം.  ഉള്ളത് നഷ്ടപ്പെടാതെ ലക്ഷ്മീസ്ഥവം ജപിച്ച് പൂജിച്ചു പ്രാര്‍ത്ഥിച്ചു ധാര്‍മ്മികമായി ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷത്തിലൂടെ ജീവിച്ചാല്‍ ഐശ്വര്യമുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.