Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോഡിജിയുടെ നിരാഹാരം, പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 03:41 am IST
in Vicharam

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഭാരതത്തിന്റെ നിയമനിര്‍മ്മാണസഭകളില്‍ അരങ്ങേറിയ പ്രവണതകള്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്‍പില്‍ ഓരോഭാരതീയന്റെയും തലകുനിക്കാന്‍ ഇടയാക്കും . പ്രതിപക്ഷ നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്.രാഷ്‌ട്രവികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന വിഘടനവാദികളുടെ തലത്തിലേക്ക് ഓരോ പ്രതിപക്ഷ കക്ഷിയും തരംതാഴുന്ന കാഴ്ചക്കാണ് നിയമനിര്‍മാണസഭ സാക്ഷ്യം വഹിക്കുന്നത് .  

 ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഭാഗം കാര്യക്ഷമമായ ഒരുനടപടിയും കൂടാതെ ഏപ്രില്‍ ആറിന്  അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ഇരുനൂറ്റി അമ്പതു മണിക്കൂറുകളാണ് നിയമനിര്‍മ്മാണസഭയില്‍ നമുക്ക് നഷ്ടമായത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിലൂടെ അറിഞ്ഞുകൊണ്ടുതന്നേ രാജ്യവികസനത്തിനു തുരങ്കംവയ്‌ക്കുകയാണ് ഇക്കൂട്ടര്‍ ചയ്തിരിക്കുന്നതു. 

ലോക്‌സഭാ നൂറ്റിഇരുപത്തിയെട്ടു മണിക്കൂറുകളോളം പ്രതിപക്ഷം തടസ്സപെടുത്തിയപ്പോള്‍, ഇരുപത്തിഒന്‍പതു സിറ്റിങ്ങുകളിലായി മുപ്പത്തിനാലുമണിക്കൂറുകളാണ് ലോകസഭാ പ്രവര്‍ത്തിച്ചത് .അത് നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ പ്രവര്‍ത്തി സമയത്തേക്കാള്‍ താഴെയാണ്. നൂറ്റിഇരുപത്തിയൊന്നു മണിക്കൂറുകള്‍ രാജ്യസഭ തടസ്സപ്പെട്ടു. തോ രഹസ്യഅജണ്ടനടപ്പാക്കാന്‍ ഒന്നിച്ചു ചേര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ മറ്റു പ്രതിപക്ഷകക്ഷികള്‍.   

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുന്നത്. അതിന്റെ ആദ്യപടിയായാണ്  നിരാഹാരം.  അത് രാജ്യവ്യാപകമായി ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.  ലോകചരിത്രത്തിലെല്ലാം നോക്കിയാല്‍ മനസ്സിലാക്കാവുന്ന ഒരു വസ്തുതയാണ് സത്യാഗ്രഹത്തിന്റെ വിജയം. 

എന്നും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജനങ്ങളുടെ ഈ പ്രതികരണം പ്രതിപക്ഷം കണ്ടില്ലെങ്കില്‍ ഒരുപക്ഷെ ഭരണഘടനയുടെ വ്യവസ്ഥകല്‍  രാഷ്‌ട്രപതിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയെന്നുവരാം. അങ്ങനെ വന്നാല്‍ മുന്‍കാലപ്രാബല്യത്തോടെ  നിയമനിര്‍മാണ സഭയില്‍ നഷ്ടപെട്ട അത്രയുംസമയം പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്നോട്ടുനീട്ടിക്കിട്ടും. നിയമനിര്‍മ്മാണസഭയില്‍ പ്രതിപക്ഷം നടത്തുന്ന നാടകത്തിനു   വിരാമമിടാന്‍  അച്ചടക്കനടപടികളുടെ ഭാഗമായി സഭാംഗങ്ങളുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാം. എന്തുതന്നെയായാലും  മോദിസര്‍ക്കാര്‍ കടുത്തനടപടികള്‍ സ്വീകരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

 പത്മകുമാര്‍, റാന്നി  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.