Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിനിമയുടെ കാതല്‍ പണമല്ല, മനസ്സാണ്: ജയരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 03:35 am IST
in Editorial

നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമാണ് ജയരാജിനെ വീണ്ടും ഇന്ത്യയിലെ വലിയ സംവിധായകനാക്കിയത്. 98ല്‍ ജയരാജ് ഒരുക്കിയ കളിയാട്ടമാണ് മുമ്പ് ദേശീയപുരസ്‌കാരത്തിന് അര്‍ഹമായത്. അന്നും ഇന്ത്യയിലെ മികച്ച സംവിധായകനായി. വടക്കേമലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒഥല്ലോയുടെ കഥപറയുകയായിരുന്നു കളിയാട്ടത്തില്‍ ജയരാജ്. പുരസ്‌കാര നേട്ടത്തെക്കുറിച്ച് ജയരാജ് പറയുന്നതിങ്ങനെ:

”പുരസ്‌കാരങ്ങള്‍ എപ്പോഴും പ്രചോദനമാണ്. കലാമൂല്യമുള്ള കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം. നവരസ പരമ്പരയില്‍ ഇനി മൂന്ന് സിനിമകള്‍ കൂടിയുണ്ട്. അതു കൂടി പൂര്‍ത്തിയാവുമ്പോള്‍ എന്റെ വലിയൊരു ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്. മലയാള സിനിമയ്‌ക്ക് പ്രത്യേകതകളേറെയുണ്ട്. മറ്റു ഭാഷകളിലെ സിനിമകളില്‍ സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റമാണ്. നമ്മള്‍ ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ കാലഹരണപ്പെട്ടതാണ്. അതുമായി നമുക്ക് മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാനാകില്ല. തനതായ സംസ്‌കാരവും പാരമ്പര്യവും കൊണ്ട് മാത്രമേ നമുക്ക് മറ്റുഭാഷാ ചിത്രങ്ങളോട് മത്സരിക്കാനാകൂ. മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും ഈ പാരമ്പര്യമാണ്. ജീവിതത്തെ അടുത്തറിയുന്നതാണ് നമ്മുടെ സിനിമ. ജൂറി ചെയര്‍മാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തെ പുകഴ്‌ത്താനുള്ള കാരണവും അതാണ്.”

2014ല്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഒറ്റാല്‍ നവരസ പരമ്പരയിലെ നാലാമത്തെ ചിത്രമായിരുന്നു. അതിനുശേഷമാണ് വലിയ ബജറ്റില്‍ ‘വീരം’ ഒരുക്കുന്നത്. കോടികള്‍ ചെലവഴിച്ച് ഹോളിവുഡ് സാങ്കേതിക വിദ്യയോടെയാണ് വീരം ഒരുക്കിയത്. എന്നാല്‍ ചിത്രം സാമ്പത്തികമായി വലിയ പരാജയമായി. ഹാസ്യം, ശൃംഗാരം, രൗദ്രം എന്നീ ഭാവങ്ങളിലുള്ള ചലച്ചിത്രങ്ങളാണിനിയുള്ളത്.

”സാമ്പത്തികമായി വിജയിക്കുന്നതല്ല നല്ല സിനിമയുടെ ലക്ഷണം. എന്റെ പല സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടിട്ടുണ്ട്. അവയെല്ലാം മോശം സിനിമകളായിരുന്നില്ല. പൂര്‍ണ്ണ വാണിജ്യ സിനിമകള്‍ പലതും ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഹിറ്റായ ചിത്രങ്ങളുമുണ്ട്. സംവിധായകന്റെ നിലനില്‍പ്പിന് ഹിറ്റ് സിനിമകള്‍ അത്യാവശ്യമാണ്. ഹിറ്റുകള്‍ ഉണ്ടായാലേ നമ്മളെക്കൊണ്ട് സിനിമ ചെയ്യിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകൂ. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ മനോഭാവമില്ല. കോടികള്‍ കൈയിലുള്ളവരുടെ ഒപ്പം ചേര്‍ന്നാലെ സിനിമയെടുക്കാനാകൂ എന്ന് ഞാന്‍ കരുതുന്നില്ല. നമുക്ക് പിന്തുണയാണ് ആവശ്യം. നമ്മുടെ മനസ്സിനൊപ്പം നില്‍ക്കുന്ന ഒരാളുടെ ശക്തമായ പിന്തുണ. നല്ല സിനിമ ചെയ്യുന്നതില്‍ പണം ഒരിക്കലും പ്രധാന ഘടകമേയല്ല”

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കൂലിപ്പട്ടാളക്കാരുടെ വേദനയാണ് ഭയാനകത്തില്‍ ജയരാജ് അവതരിപ്പിക്കുന്നത്. രണ്‍ജിപണിക്കരൂടെ പോസ്റ്റ്മാനിലൂടെയാണ് ആ കഥ പറയുന്നത്. തകഴിയുടെ കയര്‍ എന്ന നോവലിന്റെ അടിസ്ഥാനത്തിലാണ് സിനിമ. ഭയം ആണു സ്ഥായീ ഭാവം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.