Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വിഷുഫലം പറയുന്നു; ഈ വര്‍ഷം നാശങ്ങളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 12:17 pm IST
inAstrology

1193 മേടം ഒന്നിന് 2018 ഏപ്രില്‍ 14ന് രാവിലെ 8.13ന് ഉദയാല്‍‌പരം 4 നാഴിക 45 വിനാഴിക നേരത്താണ് ഈ വര്‍ഷത്തെ മേഷരവി സംക്രമം (വിഷു സംക്രമം). മേടം 1ന് സൂര്യോദയത്തിന്ശേഷമാണ് സംക്രമം എന്നതുകൊണ്ടാണ് വിഷുക്കണി ദര്‍ശനം മേടം 2ന് ഏപ്രില്‍ 15ന് പുലര്‍കാലത്തിലാണ്. 

സംക്രമ സമയത്ത് ഇടവം രാശിയിലാണ് ലഗ്നം. പൊതുവേ ഈ സമയത്തിന് ദൈവാധീനക്കുറവുള്ളതിനാല്‍ ഈ വര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാന്ദ്യം അനുഭവപ്പെടും. അഷ്ടമം പോരാട്ട ഭൂമിയായ ധനുരാശിയാണ്. വായുകോണം അവിടെ അഗ്നിഗ്രഹമായ ചൊവ്വയ്‌ക്ക് സ്ഥാനം ലഭിച്ചു. വായുഗ്രഹമായ ശനിയും ശക്തമായി നില്‍ക്കുന്നു. ഇവര്‍ തമ്മില്‍ പോരാട്ടം. രണ്ടു പ്രബലര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാല്‍ നാശങ്ങളേറെ. 

ഈ വര്‍ഷം നാല്‍ക്കാലികള്‍ക്ക് നാശം, സംഘര്‍ഷം, കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം എന്നിവ ഏറിയിരിക്കും. മഴ കൂടുതലുണ്ടാകും. എന്നാല്‍ ചൂടും കൂടുതലുണ്ടാകും. പ്രകൃതി കൂടുതല്‍ ഫലഭൂയിഷ്ടമാകും. നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലക്കുറവ് അനുഭവപ്പെടും. കാലം തെറ്റി മഴ പെയ്യും. കാലവര്‍ഷത്തിന്റെ അവസാനത്തിലാണ് കൂടുതല്‍ മഴ. 

കേരളത്തിനെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ ഈ വര്‍ഷം കൂടുതല്‍ സംഘര്‍ഷഭരിതമാണ്. സാധാരണക്കാര്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത വിധം സംഘര്‍ഷം വര്‍ധിക്കും. വീടുകളിലെ സ്വസ്ഥതയും നശിക്കുന്നു. ദൗര്‍ഭാഗ്യങ്ങളെ കരുതിയിരിക്കേണ്ടി വരും. പലര്‍ക്കും തൊഴില്‍ നാശം സംഭവിക്കും. അഭീഷ്ടങ്ങള്‍ നേടുന്നതില്‍ തടസം വര്‍ധിക്കും. മനസുഖം കുറയും. പകര്‍ച്ച വ്യാധികളും രോഗപീഡകളും കൂടുതലായിരിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.