Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊടികുത്തിവാഴുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 02:53 am IST
in Vicharam

കമ്യുണിസ്റ്റ് ഭരണത്തില്‍ പ്രതിപക്ഷമില്ല, പ്രതിപക്ഷനേതാവുമില്ല. ഇത് മനസിലാക്കാന്‍ ഷീയുടെ ചൈനയിലേക്കോ ഉന്നിന്റെ ഉത്തര കൊറിയയിലേക്കോ പോകേണ്ട. കേരള സംസ്ഥാനത്തിന്റെ അവസ്ഥ നോക്കിയാല്‍ മതി.

കേരളത്തില്‍ കുറച്ചു നാളുകളായി രണ്ടു പ്രബലമുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് നടക്കുന്നത്. ടി പി വധക്കേസിലാണ് അറിയപ്പെടുന്ന ആദ്യ ഒത്തുതീര്‍പ്പ്. പ്രയോജനമുണ്ടായത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ക്ക്. സോളാര്‍ ഒത്തുതീര്‍പ്പില്‍ ഗുണഭാക്താക്കളായത് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍. ആരോപണ വിധേയരായ 14 നേതാക്കള്‍ യാതൊരു ഉളുപ്പുമില്ലാതെ ജന സേവനം തുടരുന്നു.ബാര്‍ക്കോഴ ഒത്തുതീര്‍പ്പില്‍ നേട്ടം മാണി കോണ്‍ഗ്രസ് പോലുള്ള വലതിലും ഇടതിലും മാറി മാറി ചേക്കേറുന്ന ഘടക കക്ഷിക്കാണ്. ഇതു നാടിന് ആപത്താണെന്ന് നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കെയാണ് വിവാദ മെഡിക്കല്‍ കോളേജ് ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയത്.

ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നതു ചരിത്രമായി മാറി. മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് പ്രതിപക്ഷ നേതാവും അഴിമതി നടത്തിയെന്നതാണ് ആരോപണം. ഭരണപക്ഷത്തിന് കിട്ടേണ്ട വിമര്‍ശനം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയായിരുന്നു.വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. വിവാദമായ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ രണ്ടു മുന്നണികളും കൂട്ടുചേര്‍ന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തില്‍ ഒപ്പിച്ചെടുത്ത വിവാദ മെഡിക്കല്‍ ബില്‍ ഒപ്പിടാനായി ഗവര്‍ണ്ണര്‍ക്കയച്ചു കൊടുത്തതാണ് കൂടുതല്‍ രസകരം. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയ ഗവര്‍ണര്‍ക്ക് നിയമം അറിയില്ലെങ്കിലോ എന്നു കരുതി ബില്ലിനൊപ്പം പ്രത്യേക കുറിപ്പുമുണ്ടായിരുന്നു. നിയമപരമായി ബില്ലു നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതി വെച്ചിരുന്നത്. വന്ന സ്പീഡില്‍ ബൗണ്‍സ് അടിക്കേണ്ട ബില്‍ ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്ടീയത്തില്‍ വെള്ളം കുടിക്കുന്നത് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളാണ്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്തതിനാല്‍ പ്രചാരണത്തിനിറങ്ങിയവര്‍ കുഴഞ്ഞു. പ്രചാരണം നടത്താനിറങ്ങിയവര്‍ക്ക് നാരങ്ങാവെള്ളം വാങ്ങിക്കൊടുത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൈയ്യിലെ കാശുതീരും. ചെങ്ങന്നൂരിനെ കത്തിരിക്കുന്നത് ഒത്തുതീര്‍പ്പു രാഷ്‌ട്രീയമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനില്ല. സമൂഹത്തെ വഞ്ചിക്കുന്ന നിലപാട് ഇരുമുന്നണികളും  അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ കാത്തിരിക്കുന്നത്  വന്‍തിരിച്ചടിയാണ്.

കെ.എ. സോളമന്‍, 

എസ്എല്‍ പുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.