Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക തീവ്രവാദികള്‍ ജിംനേഷ്യങ്ങള്‍ മറയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:38 am IST
in Kerala

കരുനാഗപ്പള്ളി: തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നത് ജിംനേഷ്യങ്ങളെ. വ്യായാമപരിശീലനകേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും വിധ്വംസകപരിപാടികള്‍ക്കും വേണ്ടിയുള്ള ആസൂത്രണമാണ് നടക്കുന്നതെന്ന് പരക്കെ സംശയമുണ്ട്. റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാലിഹ് ഉള്‍പ്പെടെ ഉള്ളവര്‍ ഇത്തരം ഫിറ്റ്‌നസ് കേന്ദ്രങ്ങളിലെ ട്രെയിനര്‍മാരാണ്. കൂണുപോലെയാണ് ഇവരുടെ ശക്തികേന്ദ്രങ്ങളില്‍ ജിംനേഷ്യങ്ങള്‍ രൂപപ്പെടുന്നത്. 

കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അടുത്ത കാലത്തായി ജിംനേഷ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇസ്ലാമികതീവ്രവാദികളുടെ ശക്തികേന്ദ്രമായാണ് കരുനാഗപ്പള്ളി അറിയപ്പെടുന്നത്. ഇത്തരം  സെന്ററുകളിലെത്തുന്ന യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അത് ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

കരുനാഗപ്പള്ളി, ചക്കുവള്ളി, ഭരണിക്കാവ്, ചാരുംമൂട്, കായംകുളം  തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം ഫിറ്റ്‌നസ് സെന്ററുകള്‍ ധാരാളമാണ്.   പല സെന്ററുകളും രാത്രി വൈകിയും പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. വിദേശത്തു നിന്നും ഐഎസ് പോലുള്ള സംഘടനകളുടെ വീഡിയോകളും ഭീകരദൃശ്യങ്ങളും മെമ്മറി കാര്‍ഡിലും യുഎസ്ബിയിലും സിഡിയിലുമാക്കി ഇവിടെ എത്തിച്ച് യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുവാന്‍ ഇത്തരം സെന്ററുകളില്‍  പ്രദര്‍ശിപ്പിക്കുന്നതായും സംശയമുണ്ട്.

അതിനിടയില്‍ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ സാലിഹ് ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട നിരവധി കേസുകള്‍ അന്വേഷണം നടത്താതെ എഴുതിത്തള്ളിയതായി സൂചനയുണ്ട്.  അഡീഷണല്‍ എസ്‌ഐയായി റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനും ഒരു രാഷ്‌ട്രീയ നേതാവിന്റെ ഗണ്‍മാനായിരുന്ന ഉദ്യോഗസ്ഥനും ഇവരുടെ കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പുതിയ വാര്‍ത്തകള്‍

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.