Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിയാരം; പാര്‍ട്ടി വരുത്തിയ രണ്ടായിരം കോടിയുടെ ബാധ്യത ഇനി സര്‍ക്കാരിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 04:01 am IST
in Kerala

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ്  ഏറ്റെടുക്കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചതോടെ  പൂര്‍ത്തിയാവുന്നത് കണ്ണൂരിലേയും ഉത്തര മലബാറിലേയും ജനങ്ങളുടെ ചിരകാല അഭിലാഷം. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്‌നമാണ് പൂവണിയുന്നത്. 

പക്ഷെ പ്രതീക്ഷകളോടെ ആരംഭിച്ച കോളേജ് തുടങ്ങിയ കാലംതൊട്ട്  അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാക്കി, കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഭരണസമിതികള്‍ ഉണ്ടാക്കിവെച്ചത്. ഈ ബാധ്യത ഇനി സാധാരണക്കാരന്റെ നികുതിപ്പണമുള്ള പൊതുഖജനാവിനാകും. കോളേജ് നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി  നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനു വരിക. ഹഡ്‌കോയില്‍ നിന്നുള്ള വായ്‌പ  മാസങ്ങളായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തിരിച്ചടയ്‌ക്കുന്നുണ്ട്.

രാജ്യത്തെ ആദ്യ സഹ. മെഡി. കോളേജിനെ തകര്‍ത്തത് അഴിമതിയും വഴിവിട്ട നിയമനങ്ങളുമായിരുന്നു. ലക്ഷങ്ങള്‍ വെട്ടിക്കാന്‍ മാത്രമായി ചികിത്സാ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. ഗുണം കുറഞ്ഞവയായതിനാല്‍ അവ പെട്ടെന്നു തന്നെ ഉപയോഗശൂന്യമായി. ഇത് വലിയ നഷ്ടമുണ്ടാക്കി. ആവശ്യത്തിലധികം ജീവനക്കാരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ചു. അവരാകട്ടെ പാര്‍ട്ടിക്കാരും. ഭരണസമിതിയുടെ ധൂര്‍ത്താണ് മറ്റൊരു കാരണം. 1997ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും സൊസൈറ്റിയെ ഏല്‍പ്പിച്ചു. 

മാനേജ്‌മെന്റ് രീതിയിലാണ് എംബിബിഎസ് പ്രവേശനവും.അതിനാല്‍ അക്കാര്യത്തിലും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ഷയരോഗത്തിനു സൗജന്യ ചികിത്സ നല്‍കാന്‍ മലബാറിലെ പ്രമുഖ വ്യവസായി സാമുവല്‍ ആറോണ്‍ സൗജന്യമായി സര്‍ക്കാരിനെ ഏല്‍പ്പിച്ച 116 ഹെക്ടര്‍ ഭൂമിയുടെ ഒരുഭാഗമാണ് മെഡിക്കല്‍ കോളേജ്. ഇവിടെയുണ്ടായിരുന്ന ടിബി സാനട്ടോറിയം പൂട്ടി. 200 കോടി വിലമതിക്കുന്ന 48.16 ഹെക്ടര്‍ ഭൂമിയാണ് അന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കൊടുത്തത്. ധര്‍മ്മസ്ഥാപനങ്ങള്‍ നടത്താന്‍ മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നായിരുന്നു  വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാണ് ആശുപത്രി പണിതത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.