Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍; നടപടികള്‍ നിര്‍ജ്ജീവമാക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 03:46 am IST
in Kerala

ആലപ്പുഴ: മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയായ നീക്കം നിര്‍ജ്ജീവമാക്കാന്‍ പോലീസിന് മേല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ എങ്ങിനെയും മുസ്ലീം മതവിഭാഗത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ നീക്കം നടക്കുന്നത്. ഇതിന്റെ ആദ്യപടിയായി പോലീസില്‍ സംഘപരിവാര്‍ അനുകൂലികള്‍ ഉണ്ടെന്ന് ആക്ഷേപം ഉന്നയിച്ച ചില മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തും. 

  നിലവില്‍ പോലീസിനെതിരെ ജനങ്ങളില്‍ നിന്ന് വ്യാപകമായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ മറപിടിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ അന്വേഷണങ്ങളും അട്ടിമറിക്കാനാണ് ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയും ബിജെപിക്കെതിരെയും കുപ്രചാരങ്ങള്‍ നടത്തിയാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീം മതവിഭാഗത്തിന്റെ വോട്ടുകള്‍ ഇടതുപക്ഷം നേടിയത്. 

 ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരം നീക്കം വിജയം കാണില്ലെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രീണന രാഷ്‌ട്രീയം പയറ്റാന്‍ സിപിഎം ശ്രമം തുടങ്ങിയത്. രാജ്യ സുരക്ഷയേയും, സമാധാനത്തേയും  തകര്‍ക്കുന്ന  സര്‍ക്കാര്‍ നീക്കത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. വിവിധ സംഭവങ്ങളില്‍ പോലീസ് മുസ്ലിം വിരുദ്ധ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും മുസ്ലിങ്ങള്‍ക്കെതിരെ അകാരണമായോ നിസാര കാരണങ്ങളുടെ പേരിലോ കേസെടുക്കുന്നുവെന്നും മുസ്‌ളിം സംഘടനകള്‍  ആരോപണം ഉന്നയിച്ചിരുന്നു. 

 പറവൂരിലെ ലഘുലേഖാ സംഭവം മുതല്‍ പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം.എം. അക്ബറിന്റെ അറസ്റ്റും ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജൗഹറിനെതിരായ കേസും വരെ അവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. മുസരളീം  ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയെ ഒഴിവാക്കി മുസ്ലിം സമുദായ സംഘടനാ നേതാക്കളെ മാത്രം വിളിച്ചു ചേര്‍ത്ത് അവരുടെ ആശങ്കകള്‍ പരിഹരിക്കാനെന്ന വ്യാജേന ചര്‍ച്ച നടത്തും.

  സമുദായ സംഘടനകള്‍ ഉന്നയിക്കുന്ന പരാതികള്‍ പരിഹരിക്കുമെന്നും ഉറപ്പു നല്‍കുകയും തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടരുടെ പിന്തുണ നേടിയെടുക്കുകയുമാണ് ലക്ഷ്യം. ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോലീസ് നീക്കത്തെ ദുര്‍ബലപ്പെടുത്തുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 

 സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, പോലീസ് ഉപദേഷ്ടാവും മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവ എന്നിവരുമായി മുഖ്യമന്ത്രി ഈ വിഷയം പ്രാഥമിക ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. സമുദായ സംഘടനകളായ ഇകെ സുന്നി, എപി സുന്നി വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുല്‍ മുജാഹീദിന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയുമായാണ് ചര്‍ച്ച നടത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.