Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതമേതായാലും നദി നന്നായാല്‍ മതി; ഇത് ജലവാക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:18 pm IST
inVicharam

മഹോളി (യുപി): ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ഇത് പുതിയ ജനകീയ വാക്യമാകുന്നു, മതമേതായാലും നദി നന്നാല്‍മതി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സന്ദേശം ഇന്ത്യക്കാകെ മാത്രമല്ല, ലോകത്തിനും വഴികാട്ടിയായേക്കും. 

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ മഹോളി നഗരത്തിലൂടെ ഒരു നദിയുണ്ട്. കാതിന എന്നാണ് പേര്. പഴയ നദി, പക്ഷേ പരിഷ്‌കാരികളായ ജനങ്ങളുടെ അവഗണനയും മലിനീകരണവും നദിയെ നശിപ്പിച്ചു. വെള്ളം കുറഞ്ഞു, ഉള്ളത് ഉപയോഗിക്കാനാവാത്തതായി. 

നദീ തീരത്ത് ജനങ്ങള്‍ ധാരാളം പാര്‍ക്കുന്നു. ഇവിടെ ഒട്ടേറെ ക്ഷേത്രങ്ങളും പ്രജ്ഞാന സത്‌സംഗ് ആശ്രമവും മുസ്ലിം പള്ളിയും അടുത്തടുത്തുണ്ട്. 1962 മുതലുണ്ട് അമ്പലവും  പള്ളിയുമവിടെ. 

നദിയുടെ ദയനീയാവസ്ഥ മനസിലാക്കിയ വിവിധ മതമേധാവികള്‍ നദിയുടെ സംരക്ഷണത്തിനിറങ്ങി. ജനങ്ങള്‍ക്ക് നദിയുടെ പ്രാധാന്യവും അവരുടെ പ്രവൃത്തികൊണ്ട് ജലം മലിനമാകുന്നതും അറിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു. ജനങ്ങള്‍ ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും നദിയിലേക്ക് തള്ളുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അപകടമാണെന്നറിഞ്ഞ്, സ്വയം ശുദ്ധീകരണത്തിലൂടെയേ നദിയുടെ സംരക്ഷണം നടക്കൂ എന്നും അവര്‍ തീരുമാനിച്ചു. ”അങ്ങനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് നദി സംരക്ഷിക്കാന്‍ തീരുമാനിച്ചു,”വെന്ന് പ്രജ്ഞാന സദ്‌സംഗം ആശ്രമത്തിന്റെ അധിപന്‍ സ്വാമി വിജ്ഞാനാനന്ദ സരസ്വതി പറഞ്ഞു.

ആദ്യം നദി ശുചീകരണത്തിന് തീരുമാനിച്ചിറങ്ങിയത് ആശ്രമമാണ്. വിശ്വാസികളും അനുയായികളും നദി ശുചീകരണത്തിനിറങ്ങി. പിന്നാലെ മുസ്ലിം പള്ളിക്കാരും ഗുരുദ്വാരാ കമ്മിറ്റിയും പിന്തുണയുമായി എത്തി. ഇങ്ങനെ വിവിധ മത വിഭാഗങ്ങളും ഒന്നിച്ചിറങ്ങിയതോടെ വന്‍ ജനകീയ പദ്ധതിയായി. അങ്ങനെ നദിശുചീകരണം വന്‍ വിജയമായി.

മാര്‍ച്ച് 14നാണ് ശുചീകരണ പരിപാടി തുടങ്ങിയത്. ഇപ്പോഴും നടക്കുകയാണ്. നാനൂറോളം പേര്‍ വെള്ളത്തിലിറങ്ങി വൃത്തിയാക്കാന്‍ കൂടി. 700 പേര്‍ നദിയുടെ തീരപ്രദേശങ്ങള്‍ ശുചിയാക്കി. 

പ്ലാസ്റ്റിക്, പോളിത്തീന്‍, ഷൂകള്‍, റബ്ബര്‍ വസ്തുക്കള്‍, ജന്തുക്കളുടെ അവശിഷ്ടങ്ങള്‍, മനുഷ്യ മാലിന്യം, കുപ്പിച്ചില്ല, മാര്‍ബിള്‍ കഷണങ്ങള്‍ തുടങ്ങിയവ മാത്രമല്ല, മുങ്ങിപ്പോയ ബോട്ടവശിഷ്ടങ്ങളും കിട്ടി. ട്രക്കുകണക്കിന് കുളവാഴയാണ് നദിയില്‍നിന്ന് നീക്കിയത്. 

സിഖുകാര്‍ക്ക് ‘സേവ’ മതചര്യയുടെ ഭാഗമാണ്.  നമ്മുടെ നദികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴെല്ലാം സേവയ്‌ക്ക് ഞങ്ങള്‍ ഒരുക്കമാണ്, ഉജാഗര്‍ സിങ് പറഞ്ഞു. 

നദി വൃത്തിയാക്കാനായി. ഇനി മലിനീകരണം തടയാന്‍ എന്തുചെയ്യുമെന്നതാണ് ചിന്തിക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് കക്കൂസുകളില്ലാത്തത് പ്രശ്‌നമാണ്. എന്നാല്‍ മന്ദിര്‍-മസ്ജിദ് സഹകരം ഈ പ്രശ്‌നത്തില്‍ ഒന്നിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കെ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് മോസ്‌കിന്റെ മാനേജിങ് കമ്മിറ്റിയിലെ മുഖ്യന്‍ മുഹമ്മദ് ഹനീഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.