Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരന്‍കുട്ടി സ്മാരക അവാര്‍ഡ് രാജേഷ് ചാലോടിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 01:10 pm IST
in Kerala

കൊച്ചി: ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന എട്ടാമത് ശങ്കരന്‍കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്. 10001 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മേതില്‍ രാധാകൃഷ്ണന്റെ നോവല്‍ ‘ബ്രാ’ യുടെ കവര്‍ രൂപകല്‍പ്പനയാണ് രാജേഷ് ചാലോടിന് അവാര്‍ഡ് നേടിക്കൊടുത്തത്. 

മുതിര്‍ന്ന ചിത്രകാരന്‍മാരായ എം എസ് മോഹനചന്ദ്രന്‍, തോമസ് ആന്റണി, ഗോപീദാസ് എന്നിവര്‍, ലഭ്യമായ എന്‍ട്രികള്‍ പരിശോധിച്ച് മികച്ച 12 പുസ്തക കവറുകള്‍ തിരഞ്ഞെടുത്തു. പ്രാഥമികമായി  തിരഞ്ഞെടുക്കപ്പെട്ട 12 പുസ്തക കവറുകളില്‍ നിന്ന് പശസ്തകവി പ്രൊഫ. കെ. സച്ചിദാനന്ദന്‍, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ദേശീയ തലത്തില്‍ പ്രശസ്തനായ ആര്‍ട്ട് എഡിറ്ററും ചിത്രകാരനുമായ അനൂപ് കമ്മത്ത് എന്നിവര്‍ അടങ്ങിയ ജൂറിയാണ് 2016, 2017ലെ മികച്ച പുസ്തക കവര്‍ തിരഞ്ഞെടുത്തത്. ചിത്രകാരന്മാര്‍ നേരിട്ടും, വ്യക്തികളും, പ്രസിദ്ധീകരണ സ്ഥാപനങ്ങളും അയച്ചുതന്ന നൂറോളം എന്‍ട്രികളില്‍ നിന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡ് തിരഞ്ഞെടുത്തത്. 

മെയ് മാസം കോട്ടയത്തുവച്ചുനടക്കുന്ന ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി അനുസ്മരണത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രശസ്ത ആര്‍ട്ടിസ്റ്റും പുസ്തക കവര്‍ ഡിസൈനറുമായ ശങ്കരന്‍ കുട്ടിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് ശങ്കരന്‍കുട്ടി കുട്ടി സ്മാരക ട്രസ്റ്റ് പുസ്തക കവര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. സി.ആര്‍. ഓമനകുട്ടന്‍ അറിയിച്ചു.

രാജേഷ് ചാലോട്

കണ്ണൂര്‍ ജില്ലയിലെ ചാലോട് സ്വദേശി. ഇപ്പോള്‍ തൃശ്ശൂരില്‍ താമസം.മൂവായിരത്തിലേറെ പുസ്തകങ്ങള്‍ക്ക് കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ചു.

ഇപ്പോള്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് കവര്‍ രൂപകല്‍പ്പന ചെയ്യുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആര്‍ട്ടിസ്റ്റ് 

ശങ്കരന്‍കുട്ടി അവാര്‍ഡ് (2012), 2014, 2015, 2016, 2017, 2018 ലെ കേരളസാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തില്‍ മികച്ച പുസ്തക കവര്‍ രൂപകല്‍പ്പനയ്‌ക്കുള്ള അവാര്‍ഡ്, ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ കവര്‍ ഡിസൈന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.