Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുണ: ബില്‍ കൊണ്ട് വന്നത് ഇടതുപക്ഷം; പോര് കോണ്‍ഗ്രസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 03:13 am IST
in Kerala

കൊച്ചി: കണ്ണൂര്‍,കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ സംരക്ഷിക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ട് വന്നത് ഇടതുപക്ഷമാണെങ്കിലും കലഹം മുറുകുന്നത് കോണ്‍ഗ്രസില്‍.  ബില്‍ പാസ്സാക്കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയംഗവും മുന്‍ എംഎല്‍എയുമായ ബെന്നി ബെഹനാന്‍ രംഗത്ത് വന്നതോടെ കോണ്‍ഗ്രസ്  വെട്ടിലായി. ബെന്നി ബെഹനാന്‍ യുഡിഎഫ് നേതാക്കളെ അപമാനിക്കുകയാണെന്നും ആദര്‍ശത്തള്ളല്‍ ആണെന്നും ആരോപിച്ച് ഐ ഗ്രൂപ്പ് നേതാവ് പന്തളം സുധാകരന്‍  രംഗത്തെത്തി. ഇതോടെ, കോണ്‍ഗ്രസിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടലിന് വാശിയേറി. 

ബില്‍ കൊണ്ട് വന്നത് ശരിയായില്ലെന്ന  എ. കെ ആന്റണിയുടെ പ്രസ്താവന കൂടി വന്നതോടെ പ്രതിപക്ഷ നേതാവിനും എംഎല്‍എ മാര്‍ക്കുമെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നിയമസഭയ്‌ക്കുള്ളില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുകയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്ത വി.ടി. ബല്‍റാം എംഎല്‍എയ്‌ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നു. യുവ എംഎല്‍എ മാരായ ശബരീനാഥ്, റോജി ജോണ്‍ എന്നിവര്‍ ചെന്നിത്തലയെ ന്യായീകരിക്കാന്‍ ഇറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും കോണ്‍ഗ്രസ് ചേരി തിരിയുകയായിരുന്നു. 

ബല്‍റാമിന് രാഷ്‌ട്രീയ സമരങ്ങളില്‍ പങ്കെടുത്ത ചരിത്രം ഇല്ലാത്തതുകൊണ്ടാണ് ബില്ലിനെ അനുകൂലിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടിയെ വഞ്ചിച്ചത് എന്ന് ഫേസ്ബുക്കില്‍ ആരോപിച്ച റോജിയും കണക്കിന് വാരിക്കൂട്ടി. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും നേതാക്കള്‍ ചേരിതിരിഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ ആദ്യം രംഗത്ത് വന്നത് വി.എം. സുധീരനായിരുന്നു. 

കോണ്‍ഗ്രസ്സ് നേതാക്കള്‍ ചേരിതിരിഞ്ഞതിനിടെയാണ് കേരളത്തില്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി രൂപീകരിച്ചത്. ആദ്യം അഞ്ചോ ആറോ അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന സമിതിയില്‍ രാഹുല്‍ ഗാന്ധിക്ക് താത്പര്യം ഉള്ളവരെയും ഏതാനും എംപിമാരെയും കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ നയപരമായ തീരുമാനങ്ങളും പ്രധാന തീരുമാനങ്ങളും രാഷ്‌ട്രീയ കാര്യാ സമിതി ചര്‍ച്ച ചെയ്താണ് എടുത്തിരുന്നത്. പല സന്ദര്‍ഭങ്ങളിലും രാഷ്‌ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കണം എന്നാവശ്യപ്പെട്ട് വി.എം സുധീരനും കെ. മുരളിധരനും അടക്കമുള്ള നേതാക്കള്‍ കത്ത് നല്‍കിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവാദ ബില്ലില്‍ നിലപാട് എടുക്കുന്നതിന് മുന്‍പ് കെപിസിസിയിലോ രാഷ്‌ട്രീയ കാര്യാ സമിതിയിലോ ചര്‍ച്ച ചെയ്തിരുന്നില്ല. ഇതാണ് പ്രതിപക്ഷ നേതാവിനെയും എം എല്‍ എമാരെയും ഇപ്പോള്‍ വെട്ടിലാക്കിയത്. ഇനി മുതല്‍ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കും മുന്‍പ് രാഷ്‌ട്രീയകാര്യ സമിതി ചേര്‍ന്ന് തീരുമാനം എടുക്കണമെന്ന് കെ. മുരളിധരന്‍ ആവശ്യപ്പെട്ടു. 

കെപിസിസി പ്രസിഡന്റ് ജനമോചന യാത്ര നടത്തുന്നതിനിടെ ഇത്തരമൊരു വിവാദം ഉണ്ടായതില്‍ കോണ്‍ഗ്രസ് നേതൃനിരയാകെ അസംതൃപ്തിയിലുമാണ്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് അല്‍പ്പം പിന്നോട്ട് പോയ എ ഗ്രൂപ്പ് അവസരം നന്നായി മുതലെടുക്കുന്നുണ്ട്. വേണ്ടത്ര കൂടിയാലോചന കൂടാതെ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം കൂട്ട് നിന്നതില്‍ എഐസിസി നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസില്‍ പോര് മൂക്കുന്നത് തങ്ങള്‍ക്ക് അനുഗ്രഹം ആണെന്ന മട്ടിലാണ് ഭരണപക്ഷം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.