Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചിത്രലേഖയുടെ ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ ഭൂമാഫിയകള്‍ കൈയടക്കി വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 09:37 pm IST
in Kannur

കണ്ണൂര്‍: സിപിഎമ്മിന്റെ ദളിത് പീഢനങ്ങള്‍ക്കും ചിത്രലേഖക്കെതിരായ അതിക്രമത്തിനുമെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 

ദളിത് യുവതിയായ ചിത്രലേഖയ്‌ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചുപിടിച്ച പിണറായി സര്‍ക്കാര്‍ ഭൂമാഫിയകള്‍ കയ്യടക്കി വെച്ചിരിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.രഞ്ചിത്ത് ചോദിച്ചു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ തിട്ടൂരം അനുസരിച്ചില്ലെങ്കില്‍ പാവപ്പെട്ടവനും ദളിതനു പോലും രക്ഷയില്ലെന്നതിലേക്കാണ് ചിത്രലേഖയുടെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വലിയ ക്രൂരതയാണ് സര്‍ക്കാര്‍ ചിത്രലേഖയോട് കാണിച്ചിരിക്കുന്നത്. ജാതി വിവേചനത്തിനെതിരെ പ്രസംഗിക്കുന്ന പാര്‍ട്ടി ചിത്രലേഖയോട് കാട്ടിയത് കടുത്ത അനീതിയാണ്. അധികാരത്തിലെത്തിയ ഉടന്‍ വീട് നിര്‍മ്മാണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 5 ലക്ഷം രൂപ റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയും തിരിച്ചെടുത്തിരിക്കുന്നു.

ഇടത് ഭരണത്തില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ് വനവാസികളും മറ്റ് പിന്നോക്കകാരും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി എല്ലാവരേയും ശരിയാക്കുകയാണ്. രാജ്യത്ത് വനവാസി നിയമം നടപ്പിലാക്കാന്‍ തയ്യാറാവാത്ത ഏക സംസ്ഥാനം കേരളമാണ്. നിയമം നടപ്പിലാക്കാതെ മാറി മാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ വനവാസികളേയും ദളിതരേയും ചൂഷണം ചെയ്തു വരികയാണ്. ചിത്രലേഖയ്‌ക്ക് നേരായ സര്‍ക്കാരിന്റെ നടപടികള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നിട്ടള്ളത്. ജില്ലാ നേതൃത്വത്തിന്റെ ജാതി വിവേചനമാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ ഭാരവാഹികളായ എ.ഒ.രാമചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, മോര്‍ച്ച ഭാരവാഹികളായ എം.കെ.വിനോദ്, ടി.സി.മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

India

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.