Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോലീസിന്റെ വാഹന പരിശോധന: ഒരു വിയോജനക്കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:25 am IST
in Vicharam

പോലീസിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍, മരണം, ഗുരുതര പരിക്ക്, പോലീസുകാര്‍ക്ക് ബോധവല്‍ക്കരണം എന്നിങ്ങനെ പരാമര്‍ശമുണ്ട്.

മറവില്‍ തിരിവില്‍നിന്ന് യാത്രക്കാരെ പിടിക്കുന്നു, പുറകെപോയി അപകടത്തില്‍ ചാടിക്കുന്നു, വാഹനയാത്രക്കാരെ മരണത്തിലേക്കു തള്ളിവിടുന്നു, തെറിപറയുന്നു. ഇതൊക്കെയാണല്ലോ ആരോപണങ്ങള്‍.

സത്യത്തില്‍ തെറ്റ് എവിടെയാണ്? പോലീസുകാര്‍ അവരുടെ ജോലിയല്ലേ ചെയ്യുന്നത്? ഇവിടെ മാലിന്യം ഇടരുത് എന്നുപറയുന്ന സ്ഥലത്തു മാത്രം മാലിന്യം ഇടും. നോ പാര്‍ക്കിങ് ബോര്‍ഡിന് താഴെ പാര്‍ക്കുചെയ്യും. ഇവിടെ മൂത്രമൊഴിക്കരുത് എന്നെഴുതിയ സ്ഥലത്ത് മൂത്രമൊഴിച്ചും ചെരുപ്പ് ഇവിടെ ഇടരുത് എന്നെഴുതിയ ബോര്‍ഡിനു താഴെ ചെരിപ്പിട്ടും ശീലിച്ച നമുക്ക് ഹെല്‍മറ്റ് വയ്‌ക്കാനും വണ്ടിയുടെ കടലാസുകള്‍ സൂക്ഷിക്കാനും പുക പരിശോധിക്കാനുമൊക്കെ മടിയാണ്.

അതുകൊണ്ടാണ് പോലീസിനെ കാണുമ്പോള്‍ നിര്‍ത്താതെ പോകുന്നത്. കുടുംബമായി ഇരുചക്ര വാഹനത്തില്‍ പോകുന്നവര്‍ പോലും ഇങ്ങനെ ചെയ്യുന്നു.

കൈ കാണിച്ചാല്‍ നിര്‍ത്താതിരുന്നവരുടെ പുറകെ പോയില്ലെങ്കില്‍ പോലീസ് നിഷ്‌ക്രിയരാണെന്ന് പഴി പറയും. ദൂരെനിന്ന് േപാലീസിനെ കണ്ടാല്‍ വാഹനയാത്രക്കാര്‍ വഴിമാറിപ്പോകുന്നതുകൊണ്ടാണ് വളവിലും മറ്റും നില്‍ക്കുന്നത്. പോലീസ് പുറകെ പോകുമ്പോള്‍ അപകടമുണ്ടാകുന്നത് നിയമലംഘകരുെട പരിഭ്രമംകൊണ്ടു മാത്രമാണ്. പോലീസിന് അവരുടെ ജോലി ചെയ്യാന്‍ ആത്മവിശ്വാസം നല്‍കണം. എല്ലാ പോലീസുകാരും നല്ലവരാണെന്ന അര്‍ത്ഥത്തിലല്ല പറയുന്നത്. സമൂഹത്തിലെ എല്ലാത്തരം വ്യക്തിത്വങ്ങളുടെ പ്രതിനിധികളും പോലീസിലുമുണ്ടാകും.

കെ.ജി. ഉണ്ണികൃഷ്ണന്‍, 

തൃപ്പൂണിത്തുറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.