Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:50 pm IST
inBusiness

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷത്തിലേറെ എന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. 123  വര്‍ഷത്തെ ശക്തമായ പാരമ്പര്യമുള്ള ബാങ്കില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചു വരുന്ന ശക്തമായ വിശ്വാസവും ബാങ്കിന്റെ ശക്തമായ ബാലന്‍സ് ഷീറ്റുമാണ് ഇതിനു വഴി വെച്ചത്.  ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സാധിക്കും വിധം മറ്റു സബ്‌സിഡിയറികളിലെ ആസ്തികള്‍ അടക്കമുള്ള പിന്‍ബലത്തിനു ലഭിക്കുന്ന സ്വീകാര്യതയും ഇതു സൂചിപ്പിക്കുന്നു. 

ബാങ്കിന്റെ ആഗോള ബിസിനസ് 11 ലക്ഷം കോടി രൂപയ്‌ക്ക് അടുത്താണുള്ളത്. ഇതേ സമയം ആഭ്യന്തര ബിസിനസ് ആകട്ടെ 10 ലക്ഷം കോടി രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ശതമാനം വാര്‍ഷിികാടിസ്ഥാന വളര്‍ച്ചയാണിതു കാട്ടുന്നത്.  ആഭ്യന്തര നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.2 ശതമാനം വളര്‍ച്ചയോടെ ആറു ലക്ഷം കോടി രൂപയ്‌ക്കു മുകളില്‍ തുടരുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര വായ്‌പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.9 ശതമാനം വളര്‍ച്ചയോടെ 4.30 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു. മുന്‍ വര്‍ഷം 3.1 ശതമാനം വളര്‍ച്ച മാത്രമായിരുന്നു കൈവരിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ 43.9 ശതമാനം വിഹിതമുള്ള കറണ്ട്, സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്ക് മികച്ച നിലവാരം തുടരാനായിട്ടുണ്ട്. ബാങ്കിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ 224109 ലക്ഷം കോടി രൂപയാണ്. 

ചില തട്ടിപ്പുകള്‍ കണ്ടെത്തുകയും തങ്ങള്‍ അത് അധികൃതര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത അവസരത്തില്‍ ഏത് ബാധ്യതയും നേരിടാനുള്ള  ശക്തമായ ബാലന്‍സ് ഷീറ്റാണു തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കിയിരുന്നു എന്ന് ഈ അവസരത്തില്‍ പ്രതികരിച്ച മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സുനില്‍ മേത്ത പറഞ്ഞു. ഇതു വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

തങ്ങളുടെ വായ്‌പകള്‍ 9.9 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസക്കാലത്തുണ്ടായ ആശയക്കുഴപ്പങ്ങള്‍ ഉപഭോക്താക്കളുടേയോ ജീവനക്കാരുടേയോ ആത്മവിശ്വാസം നഷ്ടമാകുന്നതിനു കാരണമായിട്ടില്ല. അടിസ്ഥാന സൗകര്യ മേഖലയെ സാമ്പത്തിക മായി സഹായിക്കുന്ന വിധത്തിലുള്ള സാമൂഹ്യ പതിബദ്ധത തങ്ങള്‍ക്കുണ്ട്.  മൂലധന മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്നതിന്റെ പത്തിരട്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ തട്ടിപ്പുകള്‍ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ ഏറ്റവും കുറഞ്ഞ രീതിയിലേ ബാധിച്ചിട്ടുള്ളു എന്നുറപ്പാക്കുന്ന രീതിയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കുന്നു എന്നുറപ്പു വരുത്താന്‍ തങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

ബാങ്കിന്റെ മിഷന്‍ പരിവര്‍ത്തന്‍ പദ്ധതികളുടെ ഭാഗമായുള്ള നീക്കങ്ങളുടെ പ്രാഥമിക വിജയമാണ് ഇപ്പോഴത്തെ ഫലങ്ങള്‍. റീട്ടെയില്‍ ബിസിനസിനു നല്‍കിയ തന്ത്രപരമായ പ്രാധാന്യവും ബിസിനസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.