Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനത്തട്ടിപ്പ്; മന്ത്രി ശൈലജ വീണ്ടും വിവാദക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:25 am IST
in Kerala

കൊച്ചി: സാമൂഹ്യസുരക്ഷാ മിഷനിലെ  നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ വീണ്ടും വിവാദക്കുരുക്കില്‍. സാമൂഹ്യസുരക്ഷാ മിഷനില്‍ നിയമനത്തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി  സിപിഎം അനുഭാവിയായ യുവതി  നല്‍കിയ പരാതി മുക്കിയതോടെയാണ് വിവാദം. മാര്‍ച്ച് 19ന് യുവതി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തായതോടെ മന്ത്രിയും പാര്‍ട്ടിയും വെട്ടിലാവുകയായിരുന്നു.

തിരുവനന്തപുരം വെള്ളായണി ആതിരഭവനില്‍ ആര്‍.എസ്. സുനിത നല്‍കിയ പരാതിയിലാണ് നിയമനത്തട്ടിപ്പ് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുള്ളത്. സാമൂഹ്യ സുരക്ഷാ മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ്  പാര്‍ട്ടിക്കാരിയായ തന്നോട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി 25,000 രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ തുക മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിന് കൈമാറിയെന്നാണ് ഷാജി പറഞ്ഞതെന്നുമുള്ള യുവതിയുടെ പരാതിയിലെ പരാമര്‍ശമാണ് മന്ത്രിയെ വെട്ടിലാക്കുന്നത്. 

ഡാറ്റാ എന്‍ട്രിയില്‍ അഞ്ച് ഒഴിവുണ്ടെന്നും മൂന്നുവര്‍ഷം കഴിഞ്ഞാല്‍ സ്ഥിരമാക്കുമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. ഒരു തസ്തികയ്‌ക്ക് ഒരുലക്ഷം രൂപയാണ് വാങ്ങുന്നതെന്നും പാര്‍ട്ടിക്കാരിയായതിനാല്‍ 50,000  നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെ ജോലി ഉപേക്ഷിച്ച് ആദ്യ ഗഡുവായി 25,000  നല്‍കിയിട്ടും നിയമനം കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ മറ്റൊരാളെ നിയമിച്ചതായി വ്യക്തമായി. തുടര്‍ന്ന് പണം വാങ്ങിയ ഷാജിയെ ബന്ധപ്പെട്ടപ്പോഴാണ് പണം മന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നും ഉടന്‍ നിയനം ലഭിക്കുമെന്നും അറിയിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. 

യുവതി ഈ വിവരങ്ങള്‍ മറ്റു ചിലരോട് പറഞ്ഞപ്പോഴാണ്, സാമൂഹ്യസുരക്ഷാ മിഷനില്‍ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പരാതിയുമായി യുവതി മന്ത്രിയുടെ ഓഫീസിലുമെത്തി. ഏറെ ശ്രമിച്ചിട്ടും പാര്‍ട്ടിക്കാരിയായ യുവതിക്ക് മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല.  ഇതോടെയാണ് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. രോഗ ബാധിതനായ ഭര്‍ത്താവുമായി ഇനി ജീവിക്കണോ മരിക്കണോ എന്ന ചോദ്യവും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പകര്‍പ്പ് മുഖ്യമന്ത്രിക്കും മന്ത്രി കെ. കെ. ശൈലജയ്‌ക്കും വിജിലന്‍സിനും കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനങ്ങളെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് മന്ത്രി കെ.കെ. ശൈലജ, കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിരുന്നത്. സിപിഎം അനുഭാവിയായ യുവതി നല്‍കിയ പരാതി പുറത്തായതോടെ നിയമനത്തട്ടിപ്പ് നടന്നെന്ന് വ്യക്തമായിരിക്കുകായാണ്. പരാതിയില്‍ പറയുന്ന പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ നിയമനം നേരത്തെ വിവാദമായിരുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.