Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതീക്ഷയോടെ കീഴാറ്റൂര്‍; പകച്ചു പോയ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 03:18 am IST
in Kerala

കണ്ണൂര്‍:  ബിജെപിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചിന്റെ വിജയം സിപിഎമ്മിനെ ഞെട്ടിച്ചു. അതോടെ  കളള പ്രചാരണങ്ങളും തുടങ്ങി.  വയല്‍ നികത്തിയുളള ബൈപ്പാസ് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കുമെന്ന  പ്രതീക്ഷയിലാണ് കീഴാറ്റൂരിലെ  കര്‍ഷകര്‍. 

 വയല്‍ക്കിളികളും നാട്ടുകാരും നടത്തുന്ന സമരങ്ങളെ  പല വിധത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവരികയായിരുന്നു സിപിഎം.  നാട്ടുകാരായ കര്‍ഷകരെ ഭീഷണിപ്പെടുത്തി ഒരു  വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുകയും ചെയ്തു.  എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ കൊടി  കേട്ടാന്‍ പോലും അനുവദിക്കാത്ത പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബിജെപിക്ക് പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ചത് സിപിഎമ്മിന് കടുത്ത ക്ഷീണമായി. മാത്രമല്ല പാര്‍ട്ടിയുടെ പല സജീവ പ്രവര്‍ത്തകരെയും  ഭൂമി വന്ദനത്തിലും പരിസ്ഥിതി പ്രതിഞ്ജയിലും പങ്കാളിയാക്കാന്‍ ബിജെപിക്ക് സാധിച്ചതും സിപിഎമ്മിന് കനത്ത ആഘാതമാണ്.

വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന  വയല്‍ക്കിളി നേതാവ്  സുരേഷ് കീഴാറ്റൂരും സമര നായിക നമ്പ്രാടത്ത് ജാനകിയും ബിജെപി  മാര്‍ച്ചില്‍   സജീവമായി പങ്കെടുത്തതും സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.  മാര്‍ച്ച് കാണാന്‍പോലും   പാടില്ലെന്ന പാര്‍ട്ടിയുടെ തിട്ടൂരം പാര്‍ട്ടി ഗ്രാമത്തിലെ ജനം ഒന്നാകെ തളളി.

പ്രതിരോധിക്കാന്‍ മേഖലാ റാലികളും തുറന്ന കത്തും

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെ മുഖം രക്ഷിക്കാന്‍ കണ്ണൂരില്‍  ഇന്നലെ രണ്ട് മേഖലാ ജാഥകള്‍ ആരംഭിച്ചു. പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷക വിരുദ്ധത രാജ്യം മുഴുവന്‍ ശ്രദ്ധിച്ചതും   അണികളൊന്നാകെ നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നതും ജാഥകള്‍ നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. 

കീഴാറ്റൂര്‍ ബൈപ്പാസ്: ഒരു തുറന്ന കത്ത്’ എന്ന പേരില്‍ പാര്‍ട്ടിയെ  ന്യായീകരിച്ചും വയല്‍ക്കിളികളേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചും സിപിഎം ജില്ലാ കമ്മിറ്റി നാല് പേജുളള കുറിപ്പും പുറത്തിറിക്കി. കത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനേയും രൂക്ഷമായി വിമര്‍ശിക്കുന്നു.  ബിജെപിയുടെ മാര്‍ച്ചില്‍  ആളില്ലെന്ന  പ്രചാരണവുമായി ദേശാഭിമാനിയും എത്തി.

സമര വേദി പങ്കിട്ടതോടെ വയല്‍ക്കിളികള്‍ ഒറ്റപ്പെട്ടു,  ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപം കൊണ്ടു, ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തു തുടങ്ങിയ കള്ള വാര്‍ത്തകളാണ്  പാര്‍ട്ടി  പത്രത്തില്‍.  ആറന്മുളയില്‍ സിപിഎമ്മിനും ആര്‍എസ്എസിനും ഒന്നിച്ച് സമരം ചെയ്യാമെങ്കില്‍ കീഴാറ്റൂരിലുമാവാമെന്നും വയല്‍ ഏറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളി കൂട്ടായ്‌മ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്ന ആരുമായും സഹകരിക്കുമെന്നും സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ ആദ്യ ഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനെയെല്ലാം മറച്ചുവെച്ചാണ് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.