Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം: നിയമഭേദഗതി വേണമെന്ന് നിയമസഭാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 02:35 am IST
in Kerala

തിരുവനന്തപുരം:  മയക്കുമരുന്നുമായി പിടിക്കപ്പെടുന്ന വ്യക്തി ഏതു പ്രായത്തിലായാലും ശിക്ഷാ കാലാവധിയും പിഴയും വര്‍ധിപ്പിക്കുന്നതിനായി നിയമം ഭേദഗതിചെയ്യണമെന്ന് നിയമസഭാ സമിതി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് ഒന്നാം ക്ലാസു മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. മയക്കുമരുന്ന് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നല്‍കുന്ന ഏഴു വര്‍ഷത്തെ തടവുശിക്ഷ നടപ്പാക്കാന്‍ എക്‌സൈസ് വകുപ്പിനെക്കൂടി അധികാരപ്പെടുത്തണം. കോട്പാ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെയും അവര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയ്‌ക്കെതിരെയും വാഹനം ഓടിക്കുന്ന ആളിനെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം. ലഹരിക്ക് അടിമയായ കുട്ടികളെ ചികിത്സിക്കുന്നതിന് ഓരോ ജില്ലാ ആസ്ഥാനത്തും കുട്ടികള്‍ക്ക് മാത്രമായി ഡി- അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നും എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ക്ലബുകള്‍ ആരംഭിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 

വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ പരിചയപ്പെടുന്നത് പലപ്പോഴും വീടുകളിലാണെന്നും വീടുകളിലെ സല്‍ക്കാരങ്ങളില്‍ ലഹരിവസ്തുക്കളും മദ്യവും ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ പരിസരത്തും ലഹരിപദാര്‍ത്ഥങ്ങള്‍ വ്യാപകമാണ്. മിഠായി, പശ, ഗുളികകള്‍ എന്നിവയുടെ രൂപത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരി സമൃദ്ധമാണ്. അതിനാല്‍ വിദ്യാലയങ്ങള്‍ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന കടകളില്‍ പോലീസ്, എക്‌സൈസ് വകുപ്പുകള്‍ മിന്നല്‍ പരിശോധന നടത്തണം. സ്‌കൂള്‍ പരിസരത്തിനടുത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന ദൂരപരിധി 100 മീറ്ററില്‍നിന്നും 500 മീറ്ററായി വര്‍ധിപ്പിക്കണം. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ ഒന്നിലധികം തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കണം. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോളേജ് ഹോസ്റ്റലുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തണം. 

കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് പാഠേ്യതര വിഷയങ്ങള്‍ക്കുകൂടി പാഠ്യപദ്ധതിയില്‍ സ്ഥാനം നല്‍കണം. പഠന വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ നടപടി വേണം. ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈ എടുത്ത് കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കണം. സമിതി ശുപാര്‍ശ ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.