Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരാര്‍ തൊഴില്‍ നിയമം കേരളത്തില്‍ നിലവിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 03:28 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനും കേന്ദ്രസര്‍ക്കാരിനെതിരായ പണിമുടക്കിനും കാരണമായ നിശ്ചിതകാല കരാര്‍ തൊഴിലിനുള്ള ചട്ടം കേരളം 2005ല്‍ നടപ്പിലാക്കിയത്. 2005ല്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്നതും പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ പിന്തുടരുന്നതുമായ നിയമത്തിലുള്ള അതേവ്യവസ്ഥകളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന നിയമത്തിലുമുള്ളത്. 

തൊഴിലുടമയുടെ ഇഷ്ടാനുസരണം ഏതു സമയവും ഒരു കാരണവും കൂടാതെ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തൊഴിലുടമയ്‌ക്കു സ്വാതന്ത്ര്യമുള്ള കാലത്താണ് 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡേഴ്സ്) ആക്റ്റും 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്സ് ആക്റ്റും അന്നത്തെ ഭരണകൂടം കൊണ്ടുവന്നത്. ഏതുസമയത്തും ജോലി പോകാവുന്ന അസ്ഥിരതയ്‌ക്കെതിരായി തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു രണ്ട് നിയമങ്ങള്‍. എന്നാല്‍ പിന്നീട് സര്‍ക്കാരുകള്‍ മാറിമാറി വരികയും വ്യാവസായിക പുരോഗതിയിലേക്ക് രാജ്യം കുതിക്കുകയും ചെയ്തപ്പോള്‍ വാണിജ്യവ്യവസായ മേഖലകളുടെ വളര്‍ച്ചയ്‌ക്കു വലിയ പ്രതിബന്ധങ്ങള്‍ ഈ നിയമം സൃഷ്ടിക്കുക്കുന്നുണ്ടെന്ന അവസ്ഥ വന്നു. വാണിജ്യ, വ്യവസായ വികസനത്തിന് ആക്കം കൂട്ടണമെങ്കില്‍ തൊഴിലുടമകള്‍ക്കുണ്ടായിരുന്ന പഴയ സ്വാതന്ത്ര്യം തിരിച്ചുകിട്ടേണ്ടതുണ്ടെന്നും തൊഴിലുടമകളും അവരുടെ സംഘടനകളും ആവശ്യപ്പെട്ടു. 

തൊഴിലുടമകളുടെ ഈ ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ 2003 ഡിസംബര്‍ 10ലെ വിജ്ഞാപനപ്രകാരം 1946ലെയും 1947ലെയും നിയമത്തിന്റെ ഭാഗമായ സെന്‍ട്രല്‍ റൂള്‍സിലെ ഷെഡ്യൂള്‍ ഒന്നില്‍ ഖണ്ഡിക രണ്ടില്‍ 3എ എന്ന ഒരു അനുച്ഛേദം വഴി ‘നിശ്ചിതകാല തൊഴില്‍’ കൂട്ടിച്ചേര്‍ത്തു. അതിനെ തുടര്‍ന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ കേരളാ റൂള്‍സിലും 2005 ഒക്‌ടോബര്‍ 28ലെ വിജ്ഞാപനം വഴി കേന്ദ്രസര്‍ക്കാരിന്റെ വഴിയെ നിശ്ചിതകാല തൊഴില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

പിന്നീട് തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 2007ലെ വിജ്ഞാപനം വഴി 2003ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം പിന്‍വലിച്ചെങ്കിലും കേരളം അത് പിന്‍വലിച്ചില്ല. 2005ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം കേരളം ഒഴിവാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി കേരളത്തില്‍ 2005 മുതല്‍ നിലവിലുണ്ട്. 

കേന്ദ്രത്തിന്റെ ഭേദഗതിപ്രകാരം നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രനിയമം ബാധകമായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിലും മാറ്റം വരുത്തി. 100 തൊഴിലാളികളെന്നത് 50 ആക്കി ചുരുക്കി. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭേദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. പിന്നീടുവന്ന ഇടതു സര്‍ക്കാരുകളും ഇത് തിരുത്തിയില്ല. അന്ന് സംസ്ഥാനം കൊണ്ടുവന്ന ഭേദഗതികള്‍ അറിയാതിരിക്കുകയോ, അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്തവരാണ് ഇന്നിപ്പോള്‍ കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.