Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുന്നള്ളിപ്പിനെത്താന്‍ വൈകിയ പാമ്പാടി രാജനെ നാട്ടുകാര്‍ തളച്ചു; ഒത്തുതീര്‍പ്പിനൊടുവില്‍ മോചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 04:30 am IST
in Kerala

പള്ളുരുത്തി:  കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്താതിരുന്ന ഗജരാജന്‍ പാമ്പാടി രാജനെ ആനപ്രേമികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു.  എഴുന്നള്ളിപ്പിന് ശേഷം പാമ്പാടി രാജനുമായെത്തിയ ലോറിയാണ് തടഞ്ഞത്. ആനയുമായെത്തിയ ലോറി തകര്‍ക്കാന്‍ ഒരു സംഘം ശ്രമിക്കുന്നതിനിടയില്‍ കുമ്പളങ്ങി പോലീസെത്തി. ആനയും ലോറിയും കസ്റ്റഡിയിലെടുത്തു. ദേവസ്വത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉടമ സമ്മതിച്ചതോടെയാണ് മണിക്കൂറുകള്‍ക്കുശേഷം രാജന് മോചനമായത്. 

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭങ്ങളുടെ തുടക്കം. ശനിയാഴ്ച നടന്ന ക്ഷേത്ര പൂരത്തിന് തിടമ്പേറ്റേണ്ടിയിരുന്ന പാമ്പാടി രാജന്‍ എത്താതിരുന്നത് ഭക്തരുടെയും നാട്ടുകാരുടേയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.  ഒരു സ്വകാര്യ ഏജന്‍സിവഴിയാണ് ആനയെ ബുക്ക്‌ചെയ്തിരുന്നത്. രണ്ടുലക്ഷം രൂപ നല്‍കാനുണ്ടായിരുന്നതില്‍ ഒന്നര ലക്ഷം മുന്‍കൂര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, മുന്നറിയിപ്പൊന്നും നല്‍കാതെ ആനയെ എത്തിക്കാതിരിക്കുകയായിരുന്നു ഉടമകള്‍.

കൂടുതല്‍ തുകയ്‌ക്കുള്ള മറ്റൊരു പൂരത്തിനായി ആനയെ ഉടമ, വിട്ടു നല്‍കുകയായിരുന്നുവെന്ന് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. തിരുവനന്തപുരത്തെ പൂരം കഴിഞ്ഞ്  ആറാട്ടുപൂരത്തിന് ആനയെ എത്തിക്കാമെന്ന് ഏജന്‍സിയുടെ ആളുകള്‍   ദേവസ്വം ഭാരവാഹികളെ ഇതിനിടെ അറിയിച്ചു. എന്നാല്‍, ആറാട്ട് കഴിഞ്ഞാണ് ആന എത്തിയത്. ഇതോടെ, നാട്ടുകാര്‍ പ്രകോപിതരാകുകയായിരുന്നു. പാമ്പാടി രാജന്റെ ഉടമയെത്തി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ നിബന്ധന വെക്കുകയായിരുന്നു. അതുവരെ ആനയെ ക്ഷേത്രമുറ്റത്ത് തളയ്‌ക്കാന്‍ ധാരണയായി.

ഇതിനിടയില്‍ എന്തു തീരുമാനമുണ്ടായാലും ക്ഷേത്രമുറ്റത്തു നിന്ന് ആനയെ കൊണ്ടു പോകുന്നത് തടയുമെന്ന് ഒരു ഭാഗം നിലപാടെടുത്തതോടെ  വിഷയം സങ്കീര്‍ണ്ണമായി. ആനയ്‌ക്കു ചുറ്റും നാട്ടുകാരും നിലയുറപ്പിച്ചു. 

ഇന്നലെ പതിനൊന്നരയോടെ ആനയുടമ കൊച്ചുമോന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനയെ മോചിപ്പിക്കാന്‍ ധാരണയാകുകയായിരുന്നു. ദേവസ്വത്തിന് നഷ്ടം വന്ന മൂന്നു ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്ന്  ആനയുടമ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

Kerala

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

Kerala

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.