Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 07:58 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടില്‍ ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു. ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കുമെന്ന പ്രഖ്യാപനം അട്ടിമറിച്ച് പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍. ബൈജു.

പരീക്ഷാ ക്രമക്കേടിലെ അന്വേഷണം ആരോപണവിധേയയായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് തന്നെ കൈമാറി. ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് നല്‍കി നിയമിക്കുകയായിരുന്നു. ഈ തട്ടിപ്പ് പുറത്തായതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി പുനര്‍മൂല്യനിര്‍ണയവും ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചത്. ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കുമെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പും ഇറക്കി.

10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊതുവെ വിലയിരുത്തലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആഭ്യന്തര അന്വേഷണത്തിന്റെ ചുമതല കുറ്റാരോപിതയായ പരീക്ഷാ കണ്‍ട്രോളറെ തന്നെ ചെയര്‍മാന്‍ ഏല്‍പിക്കുകയായിരുന്നു. പിഎസ്‌സിയുടെ ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍കൂടിയായ ബിനി കെ. എബ്രഹാമിന് അന്വേഷണ ചുമതല കൈമാറി പിഎസ്‌സി ചെയര്‍മാന്‍ ഉത്തരവിറക്കി. വിജിലന്‍സ് എസ്പി സിനി എഫ്. ഡെന്നീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അവസാനിപ്പിച്ചാണ് തുടരന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് കൈമാറിയത്. ഇതോടെ പിഎസ്‌സി അംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പിഎസ്‌സിയിലെ ക്രമക്കേട് അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

Tags: PSC Examination malpracticeVigilance SP investigatePSC Chairman M.R. BaijuInternal Investigation Sabotaged
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.