Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിലെ സിപിഎം പ്രവര്‍ത്തനം; പോലീസ് ആക്ടിന് എതിര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 04:15 am IST
in Kerala

കോഴിക്കോട്: പോലീസ് സേനയിലെ സിപിഎം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം പോലീസ് ആക്ടിന് എതിര്. രാഷ്‌ട്രീയപ്രവര്‍ത്തനവും സംഘംചേരലും പോലീസ് ആക്ടിലെ അധ്യായം ഏഴില്‍ 85 (എ) അനുസരിച്ച് അച്ചടക്കത്തിന് വിരുദ്ധം. ഇത് മറികടന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കോട്ടയത്ത് ഇന്ന് ആംരംഭിക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക സമ്മേളനത്തില്‍ നവകോശം സാംസ്‌കാരിക സമതി പ്രസിഡന്റ് എന്ന നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തത് നേരത്തെ വിവാദമായിരുന്നു. 

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള എറണാകുളം ജില്ലാ പോലീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവനെ പങ്കെടുപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അജയനെയും ഉള്‍പ്പെടുത്തി. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസുകാരുടെ വീട് ആക്രമിച്ചതിന് അന്നത്തെ പോലീസ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പോലീസ് അസോസിയേഷന്‍ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ഇത് ഉത്തര കൊറിയയോ ചൈനയോ അല്ല; ടി.പി. സെന്‍കുമാര്‍

മുന്‍ പോലീസ് മേധാവി

ഈ വാര്‍ത്ത ശരിയാണെങ്കില്‍ വളരെ ഗൗരവമേറിയ വിഷയമാണിത്. നേരത്തെതന്നെ കടുത്ത പാര്‍ട്ടി അനുഭാവികളായ കുറച്ച് പേര്‍ സേനയില്‍  ഉണ്ട്. ജനാധിപത്യത്തെയും നിയമ വ്യവസ്ഥയെയും ഇത് അപടകരമായി ബാധിക്കും. പോലീസിന്റെ അച്ചടക്കത്തിനും അവകാശങ്ങള്‍ക്കും എതിരാണ്. വാര്‍ത്തയില്‍ പറയുന്നപോലെയാണ് സ്ഥിതിയെങ്കില്‍ സേനയിലെ ഇത്തരക്കാര്‍ സേനയെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ക്രിമിനല്‍ കേസുകളില്‍ പോലും പക്ഷാഭേദമായി പെരുമാറുന്നതിനും തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ളതിനും കാരണമാകും. സാധാരണക്കാരന് നീതി കിട്ടില്ല. സിവില്‍ സര്‍വ്വീസ് യൂണിയനുകളുടെ രാഷ്‌ട്രീയവല്‍ക്കരണം സംസ്ഥാനത്തെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. പോലീസില്‍ രാഷ്‌ട്രീയവത്കരണം നടത്താന്‍ ഇത് ഉത്തര കൊറിയയോ ചൈനയോ അല്ല. 

സെല്‍ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മുന്‍ ആഭ്യന്തര മന്ത്രി

പോലീസില്‍ പഴയ കാലത്തെ സെല്‍ ഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നീതി ബോധമുള്ള ഉദ്യോഗസ്ഥരെ പാര്‍ട്ടി ശിങ്കിടികളാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇത് പോലീസിന്റെ സര്‍വ്വനാശത്തിലേക്ക് നയിക്കും. സാധാരണക്കാരന് നീതി നിഷേധിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

Kerala

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

Kerala

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.