Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിര്‍മാതാക്കള്‍ വംശീയ വിവേചനം കാണിച്ചു: ‘സുഡാനി ഫ്രം നൈജീരിയ’ന്‍ താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2018, 09:45 am IST
in Entertainment

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി ‘സുഡാനി ഫ്രം നൈജീരിയ’ന്‍ താരം സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. കറുത്ത വര്‍ഗക്കാരനായ തനിക്ക് നിര്‍മാതാക്കളില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നു. സിനിമയിലെ സഹതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനമാണ് തനിക്ക് നല്‍കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ഒരു പ്രത്യേക വിഷയത്തിലേക്ക് ശ്രദ്ധ കക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് സാമുവല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ കേരളത്തിലെ വര്‍ണവിവേചനത്തിന്റെ ഇരയാണെന്ന് സാമുവല്‍ വ്യക്തമാക്കുന്നു. സിനിമയില്‍ തന്നെക്കാള്‍ താരമൂല്യം കുറവുള്ള താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തേക്കാള്‍ കുറവാണ് തനിക്ക് ലഭിച്ചതെന്ന് സാമുവല്‍ കുറിപ്പില്‍ പറയുന്നു. ഇതിന് കാരണം താന്‍ ഒരു കറുത്തവര്‍ഗക്കാരനായതാണ്. തനിക്ക് നീതി ലഭ്യമാക്കുവാന്‍ സംവിധായകന്‍ സക്കറിയ ശ്രമിച്ചെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടെന്നും സാമുവല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

സിനിമ സാമ്പത്തികമായി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന വാക്കും നിര്‍മ്മാതാവ് ലംഘിച്ചെന്നും സിനിമ റിലീസ് ആകും വരെ താന്‍ ഇവിടെ പിടിച്ച് നിന്നത് ഈ ഉറപ്പിന്മേലായിരുന്നെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഇത് തന്നെ ഇവിടെ നിര്‍ത്താനുള്ള തന്ത്രമായിരുന്നെന്ന് പിന്നിടാണ് മനസിലായതെന്നും സാമുവല്‍ കുറിക്കുന്നു. എല്ലാ ആഫ്രിക്കക്കാരും ദരിദ്രരും പണത്തിന്റെ വിലയറിയാത്തവരുമാണെന്ന തെറ്റിദ്ധാരണയാണോ ഈ വിവേചനത്തിന് കാരണമെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു. 

കേരളം തന്ന സ്നേഹവും സിനിമയിലൂടെ തനിക്ക് ലഭിച്ച അംഗീകാരവും വലുതാണ്. എങ്കിലും ഈ വര്‍ഗീയ വിവേചനത്തിനെതിരെ തനിക്ക് മിണ്ടാതിരിക്കാനാകില്ലെന്നും, അടുത്ത തലമുറയിലെ ആഫ്രിക്കന്‍ താരങ്ങള്‍ക്ക് ഈ ഗതി വരാതിരിക്കനാണ് തന്റെ തുറന്നുപറച്ചിലെന്നും പറഞ്ഞാണ് സാമുവല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.