Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക് സഭയിൽ നടക്കുന്നതിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 06:53 am IST
inIndia

ന്യൂദൽഹി: തുടർച്ചയായി പത്താം ദിവസവും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു, നിങ്ങൾ സീറ്റുകളിലിരിയ്‌ക്കൂ, അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കാം. പക്ഷേ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അനുസരിച്ചില്ല. അവരുടെ നേതാക്കൾ അംഗ ങ്ങളോട് സ്പീക്കറെ അനുസരിക്കാൻ നിർദ്ദേശിച്ചല്ല. ഫലമോ മാർച്ച് 16 മുതൽ പത്തു ദിവസം ലോക്സഭ നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു. 

സഭയിൽ സ്പീക്കർ സുമിത്രാ മഹാജൻ, മാർച്ച് 16ന് ടിഡിപി എം പിമാർ നൽകിയ ദിവസം മുതൽ പറയുന്ന വാക്യം ഇതാണ്. ” അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് കിട്ടിയിട്ടുണ്ട്. ചർച്ച ചെയ്യാൻ സർക്കാരും ഒരുക്കമാണ്. പക്ഷേ നോട്ടീസ് സ്വീകരിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. അതുണ്ടോ എന്ന് പരിശോധിക്കാൻ എനിക്ക് തലയെണ്ണണം. ഇതിന് ആദ്യം വേണ്ടത് അംഗങ്ങൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയാണ്. ദയവായിസറ്റിലേക്ക് മടങ്ങുക.” 

പക്ഷേ, അംഗങ്ങൾ അനുസരിച്ചില്ല. പ്രതിപക്ഷ പാർട്ടിയംഗങ്ങൾ മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് സഭാ നടപടികൾ തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി ബഹളം കൂട്ടുകയായിരുന്നു.

ടിഡിപി ആന്ധ്രപ്രദേശ് പ്രത്യേക അവകാശങ്ങൾക്കു വേണ്ടിയാണ് വാദിച്ചത്. ഓരോ പ്രതിപക്ഷ പാർട്ടിക്കും ബഹളമുണ്ടാക്കാൻ ഓരോ ആവശ്യങ്ങളാണ്. അവിശ്വാസ പ്രമേയത്തിന് എല്ലാ പ്രതിപക്ഷ കക്ഷികളും നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ ഈ അവശ്യത്തിൽപ്പോലും അവർക്ക് സർക്കാരിനെതിരെ ഒന്നിച്ചു നിൽക്കാനാവുന്നുമില്ല.

പ്രതിപക്ഷത്തിനറിയാം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ സർക്കാരിനാണ് വിജയമെന്ന്. ചർച്ച നടത്തിയാൽ അതിലും നേട്ടം സർക്കാർ കൊണ്ടു പോകുമെന്ന് ഉറപ്പുണ്ട്. അതേ സമയം സർക്കാർ നിലപാടു കൊണ്ട് സഭ നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് അവരുടെ ശ്രമം. 

സ്പീക്കർ സഭാചട്ടത്തിൽ അണുവിട ഒത്തുതീർപ്പിന് തയാറല്ല. അവിശ്വാസ നോട്ടീസ് കിട്ടിയാൽ 50 പേരുടെ പിന്തുണയുണ്ടെന്ന് സഭയിൽ സ്പീക്കർ തലയെണ്ണി ഉറപ്പാക്കണമെന്നാണ് ചട്ടം. അതാണ് സ്പീക്കർ മഹാജൻ ആവശ്യപ്പെടുന്നത്. എന്നാൽ, എല്ലാവരും നോട്ടീസ് കൊടുത്തിട്ടില്ലേ? അപ്പോൾ 50 ൽ കൂടുതലില്ലേ എന്നാണ് ചിലരുടെ ചോദ്യം. കാര്യമറിയാത്ത ചില മാധ്യമ പ്രവർത്തകരും ഈ ചോദ്യമാവർത്തിക്കുന്നു. എന്നാൽ പിന്നെ, അവിശ്വാസ പ്രമേയം തോൽക്കുമെന്നുറപ്പാണല്ലോ? പിന്നെന്തിന് ചർച്ച ചെയ്യണം എന്നാണ് മറു ന്യായം ഉയരുന്നത്. അതിന് മറുപടി പറയാനും സാധിക്കുന്നില്ല.

സ്പീക്കർ ചട്ടം വിട്ടു നീങ്ങില്ല. സഭാ നടപടികൾ ഈ സമ്മേളനത്തിൽ നടന്നേക്കില്ല. എന്നാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം തുറന്നു കാട്ടപ്പെടും. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളുമാണ് ഈ സർക്കാർ വിരുദ്ധ, ജന – ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കും പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.