Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലോക നിലവാരത്തില്‍ ഒരു മലയാള സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 09:39 pm IST
inEntertainment

സുഡാനി ഫ്രം നൈജീരിയ ലോക നിലവാരമുള്ള ഒരു മലയാള സിനിമയാണ്. ഏത് ഭാഷയിലും എടുക്കാവുന്ന ഒരു കഥ. ജീവസുറ്റത്. മലയാള സിനിമയുടെ മികവിന്റെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുന്നത് അഭിമാനപൂര്‍വ്വം അനുഭവപ്പെടുന്നത്.

നാട്ടിന്‍ പുറത്തിന്റെ തെളിമയാര്‍ന്ന നന്മ സ്ഫടികത്തിളക്കത്തോടെ പ്രേക്ഷകനില്‍ പുളകമുണര്‍ത്തുന്നത്. നാടൊ ഭാഷയോ ഒന്നുമല്ല പരസ്പരം സ്‌നേഹിക്കാനും പെരുമാറാനും ഉള്ള മീഡിയം എന്ന് പഠിപ്പിച്ചു തരുന്ന സിനിമ. മലപ്പുറം ജില്ലയുടെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയെങ്കിലും നിര്‍മ്മലരായ ഇത്തരം ഗ്രാമീണരെ മറ്റു ജില്ലകളിലും കാണുമായിരിയ്‌ക്കുമെങ്കിലും ഇതിലെ സൗബിന്റെ ഉമ്മയെയും ,അയല്‍ക്കാരി ബീയുമ്മയെയും ചിലപ്പോള്‍ അത്യപൂര്‍വ്വമേ കണ്ടെന്ന് വരുള്ളൂ .അവരെ യഥാക്രമം അവതരിപ്പിച്ച സാവിത്രീ ശ്രീധരനും ,സരസ്സ ബാലുശ്ശേരിയും  അതിശയിപ്പിക്കുന്ന അഭിനയപാടവമാണ് കാഴ്ചവെച്ചിരിയ്‌ക്കുന്നത്. നാടകങ്ങളില്‍ അഭിനയിച്ച  പാരമ്പര്യമാണ് അവര്‍ക്ക് നിസ്സാരമായി ഈ റോളുകള്‍ കൈകാര്യം ചെയ്യാനായത് എന്ന് നമുക്കുറപ്പിയ്‌ക്കാം .

നഗരങ്ങളില്‍ അയല്‍പക്ക ബന്ധങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുമ്പോള്‍ നാട്ടിന്‍ പുറങ്ങളിലത് വീട്ടിന്നകത്തേക്കെപ്പോഴും ഓടിയെത്തുന്ന സാന്ത്വനവും ,കരുത്തും ,കൈതാങ്ങുമാണന്ന് പല പല സീനുകളിലും കാണിച്ചു തരുന്നുണ്ട് .

സൗബിന്റെ ഫുട്‌ബോള്‍ ടീമിലേയ്‌ക്ക് ആഫ്രിക്കയില്‍ നിന്ന് വരുന്ന കുറച്ചു പേരും അതിലെ തന്നെയുള്ള സാമുവല്‍ എന്ന  കളിക്കാരനെയും  ഫോക്കസ് ചെയ്താണ് സിനിമ നീങ്ങുന്നത് .സാമുവലിനുണ്ടാവുന്ന ഒരപകടവും ,തുടര്‍ന്നുണ്ടാവുന്ന കുറെയേറെ രസകരമായതും, വേദനിപ്പിക്കുന്നതുമായ സംഭവ വികാസങ്ങളും ഒരസാമാന്യ ചലച്ചിത്ര സൃഷ്ടിയ്‌ക്ക് ജനനം നല്‍കുകയാണ് . സൗ ബിന്‍ ഗംഭീര പ്രകടനം കാഴ്ചവെയ്‌ക്കുന്നു .സാമുവല്‍ എന്ന സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്ന നൈജീരിയക്കാരനും തകര്‍ത്തു . കൂട്ടത്തില്‍ എടുത്തു പറയാവുന്നവര്‍ കൂട്ടത്തില്‍ അഭിനയിച്ചവര്‍ എല്ലാവരും എന്നു പറയേണ്ടി വരും .എന്നാലും സൗബിന്റെ  ഉമ്മയുടെ രണ്ടാം ഭര്‍ത്താവായി വന്ന KTC അബ്ദുള്ള നമ്മുടെ കണ്ണ് നനയിപ്പിക്കൂം . പിന്നെ ഉണ്ണി നായരായി അഭിനയിച്ച ഉണ്ണി നായര്‍ നമ്മെ രസിപ്പിക്കുകയും ചെയ്യുന്നു .

ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ വടക്കന്‍ കേരളത്തിന്റെ ഫുട്ബാള്‍ ഭ്രമം പ്രേക്ഷകര്‍ കണ്ട് രസിച്ചതാണ് .ഒന്നുമായില്ല എന്നുള്ള തോന്നല്‍ ഉള്ളിലടക്കി ഫുട്‌ബോളിനെ നെഞ്ചിലടക്കി സൂക്ഷിക്കുന്ന ,മൈതാനങ്ങളിലെ ആരവങ്ങളില്‍ ജീവിക്കുന്ന മജീതെന്ന ഒരു സാധാരണ മനുഷ്യനെ നമ്മള്‍ ഈ ചിത്രത്തിലും കാണുന്നു …

സക്കറിയ എന്ന സംവിധായകന് മലയാളികളുടെ ഓസ്‌കാര്‍ അവാര്‍ഡ് നമ്മുടെയൊക്കെ മനസ്സിന്റെ സ്‌നേഹമായി നല്‍കുകയെങ്കിലും ചെയ്യണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.