Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള നീക്കവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 05:10 am IST
in Kerala

തിരുവനന്തപുരം: ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ സ്വകാര്യബില്‍. പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ടി.വി. രാജേഷാണ് നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നത് ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്‍ ഭാവിയില്‍ ക്ഷേത്രങ്ങളെയാകെ തകര്‍ക്കുന്ന തരത്തിലാണ്. 

ജീവനക്കാരുടെ യൂണിയനുകള്‍ മാത്രം ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പ്രധാന വ്യവസ്ഥ. ക്ഷേത്രങ്ങള്‍ക്ക് സമീപം ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനമോ ഓഫീസോ പാടില്ല. ആരാധനാലയങ്ങള്‍ക്ക് സമീപം സംഘം ചേരാനോ സംഘടനാ പ്രവര്‍ത്തനമോ പാടില്ല. അങ്ങനെ സംഘം ചേര്‍ന്നാല്‍ വിശ്വാസികള്‍ക്കോ ഏതൊരാള്‍ക്കുമോ പോലീസില്‍ രേഖാമൂലമോ, അല്ലാതെയോ പരാതിപ്പെടാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് നടപടിയെടുക്കാതെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെങ്കില്‍ ഉദ്യോഗസ്ഥനെ ഒരു വര്‍ഷംവരെ തടവിന് ശിക്ഷിക്കണം; പതിനായിരം രൂപ പിഴ ഈടാക്കണം- ബില്ലില്‍ പറയുന്നു. 

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയാനാണ് നിയമനിര്‍മ്മാണമെന്ന് ബില്ലില്‍ പറയുന്നു. ആരാധനാലയങ്ങളെ മറയാക്കി സംരക്ഷണ സമിതികളും ഓഫീസും ഉണ്ടാക്കി പ്രവര്‍ത്തിച്ചു വരുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്നു. 

നിലവില്‍ നിയമമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞു. എന്നാല്‍ ബില്ലില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ചര്‍ച്ചയ്‌ക്കായി ബില്‍ മാറ്റി വച്ചു.

കൃഷ്ണഭക്തിക്കാര്‍ ആര്‍എസ്എസില്‍ എത്തുന്നു

വിശ്വാസികളെ വഴിതെറ്റിക്കാന്‍ ആര്‍എസ്എസ് ഉണ്ടാക്കിയ  ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത് തുടങ്ങിയ സംഘടനകള്‍ വ്യക്തമായ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുകയാണെന്ന് ബില്‍ അവതരിപ്പിച്ച് ടി.വി. രാജേഷ് പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്താന്‍ കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കുന്നു. ക്ഷേത്ര  സംരക്ഷണ സമിതി മുന്നോട്ട് വയ്‌ക്കുന്നത് ഭീകരതയുടെ നിലപാടാണ്. നിയമവിധേയമായതും അല്ലാത്തതുമായ പണം ഒഴുകിയെത്തുന്ന ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ മത രാഷ്‌ട്രീയം വളര്‍ന്നു വരുന്നു. 

ആര്‍എസ്എസ് വര്‍ഗ്ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചിട്ടുളള സംഘടനയാണ്. ശ്രീകൃഷ്ണ ജയന്തി രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ നടത്തിയ സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന് പി.ടി. തോമസ് ചോദിച്ചപ്പോള്‍ ശോഭായാത്ര വര്‍ഗ്ഗീയത കുത്തി വയ്‌ക്കാനാണെന്നു പറഞ്ഞത് വി.ടി. ബല്‍റാം ആണെന്ന് ടി.വി. രാജേഷ്  മറുപടി നല്‍കി. കൃഷ്ണഭക്തിയുള്ള കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ ആര്‍എസ്എസിലെത്തിക്കാന്‍ ശ്രമം നടക്കുന്നെന്ന് എ.എന്‍. ഷംസീര്‍ പറഞ്ഞു.

മറ്റ് മതസ്ഥാപനങ്ങളെ സംബന്ധിച്ച് പരാമര്‍ശമില്ല

ടി.വി. രാജേഷിന്റ സ്വകാര്യബില്ലില്‍ ക്ഷേത്രങ്ങളെ കടന്നാക്രമിക്കുമ്പോള്‍ മറ്റ് മതസ്ഥാപനങ്ങളെ സംബന്ധിച്ച് പരാമര്‍ശമില്ല. അവ നിലവിലെ അവരുടെ ഭരണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. അവര്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിക്കുന്നത് സംബന്ധിച്ചും പരാമര്‍ശമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.