Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണമറിഞ്ഞിട്ടും മക്കളെത്തിയില്ല: ആ അമ്മ അനാട്ടമി മുറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 05:01 am IST
in Kerala

വിളപ്പില്‍(തിരുവനന്തപുരം): മക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ ഭാര്യയുടെ വിറങ്ങലിച്ച മൃതദേഹവുമായി മെഡിക്കല്‍കോളേജില്‍ ആ വൃദ്ധന്‍ മണിക്കൂറുകള്‍ കാത്തിരുന്നു. പക്ഷേ മക്കള്‍ രണ്ടുപേരും വന്നില്ല. ഒടുവില്‍ ഭാര്യയുടെ അന്ത്യാഭിലാഷം പോലെ ജഡം മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക് നല്‍കി വിങ്ങുന്ന ഹൃദയവും തോരാത്ത കണ്ണുകളുമായി വൃദ്ധന്‍ നടന്നകന്നു.

വിളപ്പില്‍ശാല കൊല്ലംകോണം ലക്ഷ്മീനാരായണ ഭവനില്‍ വാടകയ്‌ക്ക് താമസിക്കുന്ന റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പരമേശ്വരനാ (79)ണ് ഭാര്യ ഓമന (70)യുടെ മൃതദേഹം അനാട്ടമി ലാബിനു വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയത്. പത്തുവര്‍ഷമായി തങ്ങളെ തിരിഞ്ഞു നോക്കാത്തവരാണെങ്കിലും പെറ്റമ്മയുടെ മരണമറിയുമ്പോള്‍ മക്കള്‍ ഓടിയെത്തുമെന്ന് പരമേശ്വരന്‍ കരുതി. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒന്നിന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ച ഭാര്യയുടെ ശരീരവുമായി രാത്രിവരെ മക്കളെ കാത്തു. മക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കു വരില്ലെന്നും തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്നുമുള്ള ഭാര്യയുടെ അവസാനവാക്കുകള്‍ ഒടുവിലാണ് ഓര്‍ത്തെടുത്തത്. ഒരുസെന്റ് ഭൂമിയില്ലാത്ത, സഹായത്തിന് ആരുമില്ലാത്ത താന്‍ ഈ മൃതദേഹം എവിടെ കൊണ്ടുപോയി ദഹിപ്പിക്കുമെന്ന ചിന്തയും പരമേശ്വരനുണ്ടായിരുന്നു. 

അനാട്ടമി ലാബിന് മൃതദേഹം നല്‍കിയ വിവരം നാട്ടുകാര്‍ പറഞ്ഞറിഞ്ഞ് മക്കളിലൊരാള്‍ ഇന്നലെ ഉച്ചയോടെ അവകാശവാദമുന്നയിച്ച് മെഡിക്കല്‍കോളേജിലെത്തി. എന്നാല്‍ മൃതദേഹത്തിന്റെ അവകാശിയായ ഭര്‍ത്താവാണ് മെഡിക്കല്‍കോളേജിന് വിട്ടുനല്‍കിയത്. തര്‍ക്കമുണ്ടായ സ്ഥിതിക്ക് മക്കള്‍ക്ക് ഇനി മൃതദേഹം വിട്ടുകൊടുക്കണമെങ്കില്‍ പോലീസ് രേഖാമൂലം ആവശ്യപ്പെടണമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് പറയുന്നു. എന്തുവന്നാലും ഭാര്യയുടെ മൃതദേഹം ഇനി മക്കള്‍ക്ക് വിട്ടു നല്‍കരുതെന്നാണ് പരമേശ്വരന്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ ഭാര്യയുടെ ആത്മാവുപോലും തന്നോട് പൊറുക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.