Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലളിതകലാ അക്കാദമിയില്‍ പകല്‍ക്കൊള്ള;സെക്രട്ടറിയുടെ സഹോദരനും വേണ്ടപ്പെട്ടയാള്‍ക്കും ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 04:00 am IST
in Kerala

തൃശൂര്‍: കേരള ലളിതകലാഅക്കാദമിയില്‍ സെക്രട്ടറിയുടെ സഹോദരനും വേണ്ടപ്പെട്ടയാള്‍ക്കും യാത്രപ്പടി ഇനത്തില്‍ കൈമാറിയത് ലക്ഷങ്ങള്‍. തുടര്‍ച്ചയായ വിവാദങ്ങളെത്തുടര്‍ന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അവധിയില്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അവധിയെന്നാണ് സൂചന.

അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ അനുജന്‍ കെ.കെ.സനില്‍കുമാറിനും സെക്രട്ടറിക്ക് വേണ്ടപ്പെട്ടയാളായ എം.എല്‍ ജോണിക്കുമാണ്  അനധികൃതമായി വന്‍തുക നല്‍കിയിട്ടുള്ളത്. 

മഹാഭാരത വിചാരം എന്ന പേരില്‍ നടന്ന പെയിന്റിംഗ് ക്യാമ്പില്‍ പങ്കെടുത്തതിന് സനില്‍കുമാറിന് 55,000 രൂപയാണ് അക്കാദമി പ്രതിഫലം നല്‍കിയത്. ഇത്രയും വലിയ തുക നല്‍കുന്നത് ശരിയല്ലെന്ന് ഭരണസമിതിയിലെ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സെക്രട്ടറിയുടെ താത്പര്യപ്രകാരം തുക നല്‍കിയെന്നാണ് പറയുന്നത്. യാത്രപ്പടിയായി കാസര്‍ഗോഡ് പുല്ലൂര്-4000, കണ്ണൂരിലെ മട്ടന്നൂര്‍-3600, നെരുവമ്പ്രം-3600,ശങ്കരനെല്ലൂര്‍-3600, കോഴിക്കോട് ടൗണ്‍-4000, മുക്കം-4000, എന്നിങ്ങനെയും സനല്‍കുമാറിന് നല്‍കിയിട്ടുണ്ട്. അക്കാദമിയില്‍ സെക്രട്ടറിയുടെ നീക്കങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുന്ന എം.എല്‍.ജോണിക്ക് 2016 ഒക്‌ടോബര്‍ 19 മുതല്‍ 30 വരെ എറണാകുളത്ത് യൂസഫ് അറക്കല്‍ ചിത്രപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍തുക നല്‍കി. വിമാന യാത്രക്കൂലിയായി 15,107 രൂപ, ഭക്ഷണം,താമസം ഇനത്തില്‍ 18,270 രൂപ, പ്രതിഫലമായി 10,000 രൂപയുമാണ് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പാലക്കാട് മുണ്ടൂരിലെ ചിത്രകലാക്യാമ്പിനായി 5000 രൂപ പ്രതിഫലവും 10,524 രൂപ യാത്രപ്പടിയും നല്‍കി. 2017 ഏപ്രില്‍ 19 മുതല്‍ എറണാകുളത്ത് കെ.ജി.സുബ്രഹ്മണ്യന്റെ ചിത്രപ്രദര്‍ശനത്തിന്റെ പേരില്‍ ജോണിക്ക് 5000 രൂപ നല്‍കി. ഇതേ ചിത്രപ്രദര്‍ശനം  മെയ് 29 മുതല്‍ കോഴിക്കോട് നടന്നപ്പോള്‍ ജോണിക്ക് യാത്രപ്പടി 13,000 രൂപ, താമസം-6138, പ്രതിഫലം 5000രൂപ എന്നിങ്ങനെ നല്‍കി. ഇതിനിടയില്‍ ഇതേ വ്യക്തി ഏപ്രില്‍ 29 ന് കിളിമാനൂരില്‍ രാജാ രവിവര്‍മ്മ അനുസ്മരണത്തില്‍ പങ്കെടുത്തതിന് 5000 രൂപ പ്രതിഫലവും ആയിരം രൂപ ടാക്‌സി ചാര്‍ജും നല്‍കി. മഹാഭാരത വിചാരം ക്യാമ്പിലെ ചിത്രങ്ങളെക്കുറിച്ച് കുറിപ്പ് എഴുതിയതിന് ഓണറേറിയം ഇനത്തില്‍ 25,000 രൂപയും പുറമേ താമസം, ഭക്ഷണം ഇനത്തില്‍ 17,265 രൂപയും നല്‍കി. 2018 ജനുവരി 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സര്‍ഗ്ഗയാനം ചിത്രകലാ ക്യാമ്പില്‍ ക്യുറേറ്റര്‍ ചുമതല വഹിച്ചതിന് 70,000 രൂപയും പുറമേ താമസത്തിന് 12,131രൂപയും യാത്രക്കൂലിയായി 26,321 രൂപയും നല്‍കിയതായി രേഖകളിലുണ്ട്. അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു കൊള്ള നടക്കുന്നതെന്ന് മുന്‍ സെക്രട്ടറി സി.കെ.ആനന്ദന്‍ പിള്ള പറഞ്ഞു. സെക്രട്ടറിയുടെ വേണ്ടപ്പെട്ട  ഒന്നോ രണ്ടോ ആളുകള്‍ക്ക് കണക്കില്ലാത്തവിധം യാത്രപ്പടിയും പ്രതിഫലവും നല്‍കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണ്. 

സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ചെയര്‍മാന്‍ സത്യപാല്‍. നിര്‍വ്വാഹക സമിതിയംഗം കവിത ബാലകൃഷ്ണന്‍ എന്നിവര്‍ നേരത്തെ രാജി വച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.