Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഎംഎസ്സിനും എകെജിക്കും മുകളിലോ പിണറായി ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 03:23 am IST
in Kerala

കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും എ.കെ. ഗോപാലന്റെയും ചിത്രങ്ങളേക്കാള്‍ വലിപ്പത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അച്ചടിച്ചത് വിവാദമാകുന്നു. വ്യക്തിപൂജ പാടില്ലെന്നും പാര്‍ട്ടിയാണ് പ്രധാനമെന്നും പ്രഖ്യാപിച്ച പിണറായിയുടെ ചിത്രം വലിപ്പത്തില്‍ അച്ചടിച്ചാണ് സിപിഎം നേതൃത്വം വെട്ടിലായത്. 

ഇഎംഎസ്സിനും, എകെജിക്കും മുകളിലാണോ, പിണറായിയെന്ന ചോദ്യവുമായി ഏരിയാ നേതൃത്വത്തെ ചോദ്യം ചെയ്ത് ബ്രാഞ്ച് കമ്മിറ്റി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. കളമശ്ശേരിയില്‍ കഴിഞ്ഞദിവസം നടന്ന എകെജി ദിനാചരണ പരിപാടിയുടെ പോസ്റ്ററിനെച്ചൊല്ലിയാണ് വ്യക്തി പൂജാ വിവാദം.

എകെജി ദിനാചരണ പരിപാടിയുടെ ഉദ്ഘാടകന്‍ പിണറായി വിജയനായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് കളമശ്ശേരി ഏരിയാ കമ്മിറ്റി തയ്യാറാക്കിയ പോസ്റ്ററിലാണ് പിണറായി വിജയന്റെ ചിത്രം വളരെ വലിപ്പത്തിലും ഇഎംഎസ്സിന്റെയും എകെജിയുടെയും ചിത്രം ചെറുതായും അച്ചടിച്ചത്. പിണറായിയുടെ കളര്‍ ചിത്രം നല്‍കിയപ്പോള്‍ ഇഎംഎസ്സിന്റെയും എകെജിയുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും നല്‍കി. ഇത് അണികളില്‍ ചിലരെ ചൊടിപ്പിച്ചു.

ഏരിയാ നേതൃത്വത്തിന്റെ നടപടിക്കെതിരെ, ഫാക്ട് മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റി പരസ്യമായി തന്നെ രംഗത്തെത്തി. എകെജിയുടെയും ഇഎംഎസ്സിന്റെയും ചിത്രം വലിപ്പത്തിലും പിണറായിയുടേത് ചെറുതാക്കിയും അച്ചടിച്ച് ബ്രാഞ്ച് കമ്മിറ്റി പോസ്റ്റര്‍ പ്രചരിപ്പിച്ചു. ബ്രാഞ്ച് കമ്മിറ്റിയുടെ നടപടി ഏരിയാ നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് വിവാദം കത്തിപ്പടര്‍ന്നു.

നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് എവിടെ വേണമെങ്കിലും വിശദീകരണം നല്‍കാമെന്നും ബ്രാഞ്ച് കമ്മിറ്റി നിലപാട് എടുത്തതോടെ ഏരിയാ നേതൃത്വം വെട്ടിലായി. പാര്‍ട്ടിയില്‍ വ്യക്തി പൂജ പാടില്ലെന്ന പിണറായി വിജയന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റര്‍ ഡിസൈനില്‍ മാറ്റം വരുത്തിയതെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ അഭിപ്രായം. തൃശ്ശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചതിനെതിരെ പിണറായി രംഗത്ത് വന്നിരുന്നു. അന്നാണ് വ്യക്തികളല്ല, പാര്‍ട്ടിയാണ് വലുതെന്ന് പിണറായി പറഞ്ഞതും. 

നേരത്തെ വ്യക്തി പൂജാ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഏരിയാ നേതൃത്വത്തിനെതിരെ നടപടിയുണ്ടായേക്കും. പൊതുജനമധ്യത്തില്‍ പിണറായിയെ താറടിക്കാനാണ് ഏരിയാ നേതൃത്വം ശ്രമിച്ചതെന്നും ഒരുവിഭാഗം ആരോപണമുന്നയിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

പുതിയ വാര്‍ത്തകള്‍

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.