Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഇടപെട്ടു പോലീസ് തല്ലിച്ചതച്ച കര്‍ഷകന്‍ ജീവനൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 03:08 am IST
in Kerala

മലയിന്‍കീഴ്: പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്തു. ഒറ്റശേഖരമംഗലം വാളിയോട് കൊറിപ്പള്ളി റെജിഭവനില്‍ നിന്ന് മലയിന്‍കീഴ് കരിപ്പൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന അപ്പു(63)വാണ് ഇന്നലെ കൃഷിയിടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചത്. 

കൃഷിയിടത്തില്‍ നിന്നൊഴിയണമെന്ന ഭൂവുടമയുടെ പരാതി അന്വേഷിക്കാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ച കര്‍ഷകനെ സിപിഎം ലോക്കല്‍സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് ആത്മഹത്യക്ക് കാരണം.

വര്‍ഷങ്ങളായി കരിപ്പൂരില്‍ പാരക്കത്ത് കൃഷ്ണന്‍കുട്ടിനായരുടെ പുരയിടം പാട്ടത്തിനെടുത്താണ് അപ്പു കൃഷി ചെയ്യുന്നത്.  ലാഭം കൃത്യമായി നല്‍കാറുമുണ്ട്. 

എന്നാല്‍ പാട്ടത്തുക നല്‍കുന്നില്ലെന്നും   സ്ഥലം ഒഴിയണമെന്നുമാണ് ഉടമ പറയുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാട്ടി ഇയാള്‍ അപ്പുവിനെതിരെ പോലീസില്‍പരാതി നല്‍കി. അന്വേഷിക്കാന്‍  21ന് പോലീസ് അപ്പുവിനെ വിളിപ്പിച്ചു. ഇനി പുരയിടത്തില്‍ ഇറങ്ങരുതെന്ന് എഴുതി വയ്‌പ്പിച്ച് അപ്പുവിനെ വിട്ടയച്ചതായും വൈകിട്ട് എസ്‌ഐയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് നിരവധിതവണ അപ്പു ചീത്തവിളിച്ചതായും മലയിന്‍കീഴ് എസ്‌ഐ സുരേഷ്‌കുമാര്‍ പറയുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഉടമയുടെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും മുന്നില്‍ വച്ച് മര്‍ദ്ദിച്ചത് ചോദ്യംചെയ്ത അപ്പുവിനെ പോലീസ് തുടര്‍ച്ചയായി മര്‍ദ്ദിച്ച് അവശനാക്കിയെന്നും കരിപ്പൂരിലെ താമസസ്ഥലത്തിറക്കി വിട്ടെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അവശനിലയിലായ ഇയാള്‍ ഓട്ടോപിടിച്ച് കഴിഞ്ഞദിവസം പല ബന്ധു വീടുകളിലുമെത്തി ഇത് പറഞ്ഞിരുന്നു. 

 തരിശുഭൂമി കൃഷിയോഗ്യമാക്കിയപ്പോള്‍ ഭൂവുടമ കര്‍ഷകനെ ഒഴിവാക്കാന്‍ കള്ളക്കഥകള്‍ മെനയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കര്‍ഷകനൊപ്പം നില്‍ക്കുന്നവരെന്ന് അവകാശപ്പെടുന്ന സിപിഎം ഭൂവുടമയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ അപ്പുവിന് ജീവനൊടുക്കേണ്ടി വന്നു. 

ഭാര്യ: പരേതയായ ഓമന. മക്കള്‍: ജിജിമോള്‍, റജിമോന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

പുതിയ വാര്‍ത്തകള്‍

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.